Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചൊവ്വാഴ്ച ചേരാനിരുന്ന...

ചൊവ്വാഴ്ച ചേരാനിരുന്ന എൽ.ഡി.എഫ് യോഗം മാറ്റിവച്ചു

text_fields
bookmark_border
ldf-meeting.jpg
cancel

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച ചേരാനിരുന്ന എൽഡിഎഫ് യോഗം മാറ്റിവച്ചു. കൂടുതൽ പ്രദേശങ്ങൾ കണ്ടൈൻമെന്റ് സോണുകളാകുമ്പോൾ പ്രധാന നേതാക്കൾക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം. മാത്രമല്ല, പങ്കെടുക്കേണ്ടവരിൽ ഭൂരിഭാഗവും 60 കഴിഞ്ഞവരാണ് എന്നതും യോഗം മാറ്റിവെക്കാൻ കാരണമായിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനവും മാറ്റിവച്ചിരുന്നു.
 

Show Full Article
TAGS:ldf ldf meeting 
News Summary - ldf meeting postponed
Next Story