Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ഥാനാർഥിപ്പട്ടിക:​...

സ്ഥാനാർഥിപ്പട്ടിക:​ എൽ.ഡി.എഫ്​ യോഗം എട്ടിന്​

text_fields
bookmark_border
LDF
cancel

തി​രു​വ​ന​ന്ത​പു​രം: ഘ​ട​ക​ക​ക്ഷി​ക​ൾ നി​ശ്ച​യി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​ക്ക്​ അം​ഗീ​കാ​രം ന​ൽ​കാ ​ൻ എ​ൽ.​ഡി.​എ​ഫ് നേ​തൃ​യോ​ഗം വെ​ള്ളി​യാ​ഴ്​​ച. ഏ​ഴി​ലെ ദേ​ശീ​യ കൗ​ൺ​സി​ലി​നു​ശേ​ഷം സി.​പി.​െ​എ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും.

തി​ങ്ക​ളാ​ഴ്​​ച അ​വ​സാ​നി​ക്കു​ന്ന കേ​ന്ദ്ര ക​മ്മി​റ്റി​യി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക്​ സി.​പി.​എം രൂ​പം ന​ൽ​കും. ചൊ​വ്വാ​ഴ്​​ച​യും ബു​ധ​നാ​ഴ്​​ച​യും സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റും വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​മി​തി​യും ചേ​ർ​ന്ന്​ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​ക്ക്​ അ​ന്തി​മ അം​ഗീ​കാ​രം ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldfkerala newsmalayalam news
News Summary - LDF Meeting Loksabha Election-Kerala News
Next Story