Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ഡി.എഫ്​ കേരള...

എൽ.ഡി.എഫ്​ കേരള സംരക്ഷണ യാത്ര സമാപനം നാളെ തൃശൂരിൽ

text_fields
bookmark_border
LDF
cancel

തൃ​ശൂ​ര്‍: എ​ല്‍.​ഡി.​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന കേ​ര​ള സം​ര​ക്ഷ​ണ യാ​ത്ര​യു​ടെ തെ​ക്ക​ന്‍, വ​ട​ക്ക​ന്‍ മേ​ഖ​ല ജാ​ഥ​ക​ൾ ശ​നി​യാ​ഴ്​​ച തൃ​ശൂ​ർ തേ​ക്കി​ന്‍കാ​ട് വി​ദ്യാ​ര്‍ഥി കോ​ര്‍ണ​റി​ൽ സം​ഗ​മി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. വൈ​കീ​ട്ട് നാ​ലി​ന്​ സ​മാ​പ​ന പൊ​തു​യോ​ഗം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ല​ക്ഷം പേ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന റാ​ലി​യും ഉ​ണ്ടാ​കും.

സി.​പി.​ഐ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​ധാ​ക​ര്‍ റെ​ഡ്ഡി തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ക്യാ​പ്റ്റ​നാ​യു​ള്ള തെ​ക്ക​ന്‍ മേ​ഖ​ല ജാ​ഥ​യും സി.​പി.​എം ജ​ന​റ​ല്‍സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി മ​ഞ്ചേ​ശ്വ​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത കാ​നം രാ​ജേ​ന്ദ്ര​ന്‍ ക്യാ​പ്റ്റ​നാ​യു​ള്ള വ​ട​ക്ക​ന്‍ മേ​ഖ​ല ജാ​ഥ​യു​മാ​ണ് തൃ​ശൂ​രി​ൽ സം​ഗ​മി​ക്കു​ന്ന​ത്. യാ​ത്ര​യു​ടെ ഭാ​ഗ​മാ​യു​ള്ള പ​രി​പാ​ടി​ക​ൾ ഗ​താ​ഗ​ത കു​രു​ക്കി​ല്ലാ​തെ​യാ​ണ് ആ​വി​ഷ്‌​ക്ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു. സി.​എ​ന്‍. ജ​യ​ദേ​വ​ന്‍ എം.​പി, ക​ണ്‍വീ​ന​ര്‍ കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, ട്ര​ഷ​റ​ര്‍ എം.​എം. വ​ര്‍ഗീ​സ് എ​ന്നി​വ​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldfkerala newsMALAYALM NEWSKerala Raksha Yatra
News Summary - LDF Kerala Raksha Yatra - Kerala News
Next Story