Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൗരത്വ ഭേദഗതി...

പൗരത്വ ഭേദഗതി നിയമത്തിന് താക്കീതായി മനുഷ്യ മഹാ​ശൃംഖല

text_fields
bookmark_border
പൗരത്വ ഭേദഗതി നിയമത്തിന് താക്കീതായി മനുഷ്യ മഹാ​ശൃംഖല
cancel

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ​ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​​​​​െൻറ ഭാ​ഗ​മാ​യി ഇ​ട​ തു​മു​ന്ന​ണി കാ​സ​ർ​കോ​ട് മു​ത​ൽ ക​ളി​യി​ക്കാ​വി​ളവ​രെ 620 കിലോമീറ്റർ നീളത്തിൽ സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ മ ​ഹാ​ശൃം​ഖ​ലയിൽ പങ്കെടുത്തത് ലക്ഷങ്ങൾ. 60-70 ല​ക്ഷം പേ​ർ അ​ണി​ചേർന്നെന്നാണ്​ കണക്കുകൂട്ടൽ. സി.​പി.​എ​ം പോ​ളി​റ്റ ്ബ്യൂ​റോ അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ൻ ​പി​ള്ള കാ​സ​ർ​കോട്ട്​​ ആ​ദ്യ ക​ണ്ണി​യാ​യി. ക​ളി​യി​ക്കാ​വി​ള​യി​ൽ പി.​ബി അം​ഗം എം.​എ. ബേ​ബി അ​വ​സാ​ന​ ക​ണ്ണി​യായും നിന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ തിരുവനന്തപുരം പാളയത്തും എൽ.ഡി.എഫ്‌ കൺവീനർ എ. വിജയരാഘവൻ കിള്ളിപ്പാലത്തും ശൃംഖലയുടെ ഭാഗമായി. വലിയ തോതിലു​ള്ള സ്​ത്രീ പങ്കാളിത്തമാണ്​ മനുഷ്യ മഹാശൃംഖലയിൽ ദൃശ്യമായത്​. ശൃംഖലയിൽ കണ്ണിയായവർ ഭരണഘടനയുടെ ആമുഖം ഒരേ സമയം ഉറക്കെ വായിച്ചു. തുടർന്ന്​ പ്രതിജ്ഞയുമെടുത്തു.




സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ന​ട​ത്തി​യ​​ ഏ​റ്റ​വും വ​ലി​യ പ്ര​തി​ഷേ​ധ​ക്കൂ​ട്ടായ്മയാണ് മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല​യെ​ന്ന്​​ ഇടതു നേതാക്കൾ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Citizenship Amendment Actmanushya maha sringala
News Summary - ldf human chain
Next Story