Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനുവരി 26ന്​...

ജനുവരി 26ന്​ എൽ.ഡി.എഫ്​ മനുഷ്യച്ചങ്ങല

text_fields
bookmark_border
ജനുവരി 26ന്​ എൽ.ഡി.എഫ്​ മനുഷ്യച്ചങ്ങല
cancel

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ തു​ട​ർ പ്ര​ക്ഷോ​ഭ​ത്തി​​െൻറ ഭാ​ഗ​മാ​യി എ​ൽ.​ഡി.​എ​ഫ്​ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക്​ ദി​ന​മാ​യ ജ​നു​വ​രി 26ന് ​സം​സ്ഥാ​ന​ത്ത്​ മ​നു​ഷ്യ​ച്ച​ങ്ങ​ല സം​ഘ​ടി​പ്പി​ക്കും. സ​ഹ​ക​രി​ക്കാ​വു​ന്ന എ​ല്ലാ​വ​രെ​യും പ​െ​ങ്ക​ടു​പ്പി​ക്കാ​നാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ മു​ന്ന​ണി ക​ൺ​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ അ​റി​യി​ച്ചു.

ഇ​ട​തു​പാ​ർ​ട്ടി​ക​ൾ ഡി​സം​ബ​ർ 19ന്​ ​ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ത്തി​​െൻറ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത്​ 14 ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും വി​പു​ല​മാ​യ ജ​ന​കീ​യ കൂ​ട്ടാ​യ്​​മ സം​ഘ​ടി​പ്പി​ക്കും. തു​ട​ർ​ച്ച​യാ​യി ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​വ​ബോ​ധം സൃ​ഷ്​​ടി​ച്ചാ​കും തു​ട​ർ പ്ര​ക്ഷോ​ഭം. മ​ത ധ്രു​വീ​ക​ര​ണം ഉ​ണ്ടാ​ക്കു​ന്ന ഏ​തു പ്ര​വ​ണ​ത​യെ​യും ശ​ക്ത​മാ​യി എ​തി​ർ​ത്ത്​ പ​രാ​ജ​യ​പ്പെ​ടു​ത്തും.

എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ്​​മ​യാ​യി മ​നു​ഷ്യ​ച്ച​ങ്ങ​ല സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നാ​ണ്​ എ​ൽ.​ഡി.​എ​ഫി​​െൻറ ആ​ഗ്ര​ഹം. യു.​ഡി.​എ​ഫ്​ ഒ​റ്റ​ക്ക്​ സ​മ​രം ന​ട​ത്തു​ന്ന​തി​ൽ തെ​റ്റി​ല്ല. കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ നി​ല​പാ​ടി​ൽ എ​തി​ർ​പ്പു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യും സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണം.

എ​സ്.​ഡി.​പി.​െ​എ​യു​മാ​യും ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യു​മാ​യും യോ​ജി​ച്ച​ല്ല സ​മ​രം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യു​മാ​യി ചേ​ർ​ന്ന്​ സ​മ​രം ന​ട​ത്താ​ൻ എ​ൽ.​ഡി.​എ​ഫ്​ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ബി.​ജെ.​പി​ക്ക്​ സ​ഹാ​യ​ക​മാ​യ രാ​ഷ്​​ട്രീ​യ നി​ല​പാ​ടാ​ണ്​ അ​വ​ർ​ക്ക്. മു​സ്​​ലിം മ​ത​മൗ​ലി​ക​വാ​ദ​ത്തെ അ​വ​ർ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsA VijayaraghavanLDF Human Chain
News Summary - LDF Human Chain A Vijayaraghavan -Kerala News
Next Story