Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരിസ്ഥിതി ലോല മേഖല:...

പരിസ്ഥിതി ലോല മേഖല: വയനാട്ടിൽ എൽ.ഡി.എഫ്​ ഹർത്താൽ തുടങ്ങി

text_fields
bookmark_border
hartal
cancel
Listen to this Article

ക​ൽ​പ​റ്റ: സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​ക​ള്‍ക്ക് ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ര്‍ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​ല്‍.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള വ​യ​നാ​ട്​ ജി​ല്ല ഹ​ർ​ത്താ​ൽ തുടങ്ങി. രാ​വി​ലെ ആ​റിന് തുടങ്ങിയ ഹർത്താൽ വൈ​കീ​ട്ട്​ ആ​റിന് അവസാനിക്കും.

ഹ​ർ​ത്താ​ലി​ൽ നി​ന്ന് വി​വാ​ഹം, ആ​ശു​പ​ത്രി, പാ​ല്‍, പ​ത്രം എ​ന്നി​വ​യെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ഭീ​തി അ​ക​റ്റു​ന്ന​തി​ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് വ​യ​നാ​ട്ടിൽ ജൂ​ൺ 16ന് ​യു.​ഡി.​എ​ഫും ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hartalWayanad hartalLDF
News Summary - LDF hartal started in Wayanad
Next Story