Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ഥാനാർഥിയുടെ...

സ്ഥാനാർഥിയുടെ പേരില്ലാതെ അമ്പലപ്പുഴയിൽ എൽ.ഡി.എഫ്​ ചുവരെഴുത്ത്

text_fields
bookmark_border
ambalappuzha wall writing
cancel
camera_alt

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മു​ഖ്യ​ക​വാ​ട​ത്തി​നു സ​മീ​പം സ്ഥാ​നാ​ർ​ഥി​യു​ടെ പേ​ര്​ ഒ​ഴി​വാ​ക്കി​യ എ​ൽ.​ഡി.​എ​ഫി​െൻറ ചു​വ​രെ​ഴു​ത്ത്

അ​മ്പ​ല​പ്പു​ഴ: സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രി​ല്ലാ​തെ അ​മ്പ​ല​പ്പു​ഴ​യി​ൽ എ​ൽ.​ഡി.​എ​ഫി​െൻറ ചു​വ​രെ​ഴു​ത്ത് പ്ര​ചാ​ര​ണം സ​ജീ​വം.

തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ മു​ഖ്യ​ക​വാ​ട​ത്തി​നു സ​മീ​പ​ത്തെ സ്വ​കാ​ര്യ മ​തി​ലി​ലാ​ണ് സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രി​നു​ള്ള സ്ഥ​ലം ഒ​ഴി​വാ​ക്കി ചു​വ​രെ​ഴു​ത്തി​ന് തു​ട​ക്ക​മാ​യ​ത്.

സി​റ്റി​ങ് എം.​എ​ൽ.​എ​യാ​യ മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ പാ​ർ​ട്ടി നേ​തൃ​ത്വം മ​ത്സ​ര​രം​ഗ​ത്തു​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ത​വ​ണ മ​ത്സ​രി​ച്ച​വ​രെ ഒ​ഴി​വാ​ക്കാ​നാ​ണ് പാ​ർ​ട്ടി തീ​രു​മാ​നം. സി.​ഐ.​ടി.​യു ജി​ല്ല പ്ര​സി​ഡ​ൻ​റ്​ എ​ച്ച്. സ​ലാ​മി​നെ​യാ​ണ് പ​ക​ര​ക്കാ​ര​നാ​യി മ​ത്സ​ര​രം​ഗ​ത്തി​റ​ക്കാ​ൻ പാ​ർ​ട്ടി നി​ർ​ദേ​ശി​ച്ച​ത്‌.

എ​ന്നാ​ൽ, മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഇ​ത്ത​വ​ണ​യും മ​ത്സ​രി​ക്ക​ണ​മെ​ന്ന് പൊ​തു​ജ​നാ​ഭി​പ്രാ​യം ഉ​യ​ർ​ന്ന​തോ​ടെ പാ​ർ​ട്ടി തീ​രു​മാ​ന​ത്തി​ൽ മാ​റ്റം വ​രാ​നി​ട​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പേ​ര് ഒ​ഴി​വാ​ക്കി ചു​വ​രെ​ഴു​ത്ത് ന​ട​ത്തു​ന്ന​ത്. ബു​ധ​നാ​ഴ്ച​യാ​കും സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം. ഇ​തി​നു​ശേ​ഷം ചു​വ​രെ​ഴു​ത്തു​ക​ളി​ൽ പേ​ര്​ ഉ​ൾ​പ്പെ​ടു​ത്തും.

Show Full Article
TAGS:assembly election 2021 LDF Ambalappuzha g sudhakaran 
News Summary - LDF graffiti in Ambalappuzha without the name of the candidate
Next Story