Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉപതെരഞ്ഞെടുപ്പ്​:...

ഉപതെരഞ്ഞെടുപ്പ്​: എൽ.ഡി.എഫ്​ സ്ഥാനാർഥികളിൽ ഇന്ന്​ ധാരണ

text_fields
bookmark_border
ഉപതെരഞ്ഞെടുപ്പ്​: എൽ.ഡി.എഫ്​ സ്ഥാനാർഥികളിൽ ഇന്ന്​ ധാരണ
cancel

തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന അ​ഞ്ച്​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ എ​ൽ.​ഡി.​എ​ ഫ്​ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​ന്ന്​ ധാ​ര​ണ​യാ​കും. വ​ട്ടി​യൂ​ർ​ക്കാ​വ്, അ​രൂ​ർ, കോ​ന്നി, എ​റ​ണാ​ കു​ളം, മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ക്കാ​ൻ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​േ​ട് ട​റി​യ​റ്റും തു​ട​ർ​ന്ന്, എ​ൽ.​ഡി.​എ​ഫ്​ സം​സ്ഥാ​ന സ​മി​തി​യും ചേ​രും. അ​ഞ്ച്​ മ​ണ്ഡ​ല​ങ്ങ​ളി​ലും മ​ത്സ​രി​ക്കു​ന്ന സി.​പി.​എം ത​ങ്ങ​ളു​ടെ നി​ല​പാ​ട്​ അ​റി​യി​ക്കും.

അ​ഞ്ച്​ മ​ണ്ഡ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ജി​ല്ല സെ​ക്ര​ട്ട​റി​മാ​ർ സാ​ധ്യ​ത സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക്​ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ, ഇൗ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​േ​ളാ​ട്​ കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ അ​ഭി​പ്രാ​യം തേ​ടി​യി​ട്ടു​ണ്ട്. ഇ​ത​ട​ക്കം സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റി​ൽ കോ​ടി​യേ​രി അ​വ​ത​രി​പ്പി​ക്കും. തു​ട​ർ​ന്ന്, സെ​ക്ര​േ​ട്ട​റി​യ​റ്റ്​ സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കും. 25ന്​ ​അ​ത​ത്​ ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റി​ൽ ഇ​ത്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ശേ​ഷം മ​ണ്ഡ​ലം ക​മ്മി​റ്റി വി​ളി​ച്ച്​ പ്ര​ഖ്യാ​പി​ക്കാ​നാ​ണ്​ തീ​രു​മാ​നം.

വ​ട്ടി​യൂ​ർ​ക്കാ​വി​ൽ തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത്, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ വി.​കെ. മ​ധു എ​ന്നി​വ​രു​ടെ പേ​രി​നാ​ണ്​ പ്രാ​മു​ഖ്യം. പ്ര​ള​യ ദു​ര​ന്ത​കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ട​ക്കം മ​റ്റ്​ ജി​ല്ല​ക​ളി​ൽ ന​ട​ത്തി​യ സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​ശാ​ന്തി​​​െൻറ പ​ങ്ക്​ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. ഏ​റ്റ​വും ന​ല്ല ജി​ല്ല​പ​ഞ്ചാ​യ​ത്തി​നു​ള്ള ദേ​ശീ​യ പു​ര​സ്​​കാ​രം ല​ഭി​ച്ച​തി​​​െൻറ അ​ഭി​മാ​ന​വു​മാ​യാ​ണ്​ വി.​കെ. മ​ധു നി​ൽ​ക്കു​ന്ന​ത്. സം​സ്ഥാ​ന ക​ര​കൗ​ശ​ല വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​എ​സ്. സു​നി​ൽ​കു​മാ​റി​​​െൻറ പേ​രാ​ണ്​ ജി​ല്ല ക​മ്മി​റ്റി​യി​ൽ ഭൂ​രി​പ​ക്ഷ​മു​ള്ള വി​ഭാ​ഗം മു​ന്നോ​ട്ടു​​വെ​ക്കു​ന്ന​ത്. ജി​ല്ല സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​നും സു​നി​ലി​നോ​ടാ​ണ്​ താ​ൽ​പ​ര്യം. ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​പി. ദീ​പ​കി​​​െൻറ പേ​രും ഉ​യ​രു​ന്നു​ണ്ട്. വി​ഭാ​ഗീ​യ​ത ഉ​ണ്ടാ​ക്കാ​തെ പ​രി​ഹ​രി​ക്കു​ക​യാ​ണ്​ നേ​തൃ​ത്വ​ത്തി​ന്​ മു​ന്നി​ലെ വെ​ല്ലു​വി​ളി.

കോ​ന്നി​യി​ൽ മു​ൻ സ്ഥാ​നാ​ർ​ഥി എം.​എ​സ്. രാ​ജേ​ന്ദ്ര​ൻ, ഡി.​വൈ.​എ​ഫ്​​െ​എ നേ​താ​വ്​ കെ.​യു. ജ​നീ​ഷ്​ കു​മാ​ർ, ജി​ല്ല സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു എ​ന്നി​വ​രും എ​റ​ണാ​കു​ള​ത്ത്​ കെ.​എം. റോ​യി​യു​ടെ മ​ക​ൻ മ​നു​റോ​യ്, സെ​ബാ​സ്​​റ്റ്യ​ൻ പോ​ളി​​​െൻറ മ​ക​ൻ ഡോ​ൺ ബാ​സ്​​റ്റ്യ​ൻ, യേ​ശു​ദാ​സ്​ പ​റ​പ​ള്ളി എ​ന്നി​വ​രും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. അ​രൂ​രി​ൽ ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റം​ഗം പി.​പി. ചി​ത്ത​ര​ഞ്​​ജ​ൻ, മു​ൻ ജി​ല്ല സെ​ക്ര​ട്ട​റി സി.​ബി. ച​ന്ദ്ര​ബാ​ബു, ജി​ല്ല സെ​ക്ര​ട്ട​റി നാ​സ​ർ, ഡി.​വൈ.​എ​ഫ്.​െ​എ നേ​താ​വ്​ മ​നു സി. ​പു​ളി​യ്​​ക്ക​ൻ എ​ന്നി​വ​ർ​ക്കും മ​ഞ്ചേ​ശ്വ​ര​ത്ത് കെ.​ആ​ർ. ജ​യാ​ന​ന്ദ, സി.​എ​ച്ച്​ കു​ഞ്ഞ​മ്പു എ​ന്നി​വ​ർ​ക്കു​മാ​ണ്​ സാ​ധ്യ​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:byelectionkerala newsmalayalam newsLDF Candidate
News Summary - LDF Candidates byelection-Kerala News
Next Story