Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൽ.ജെ.ഡി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; കൽപറ്റയിൽ ശ്രേയാംസ്കുമാർ
text_fieldsbookmark_border
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള എൽ.ജെ.ഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. രാജ്യസഭ എം.പിയായ ശ്രേയാംസ്കുമാർ കൽപറ്റയിൽ മത്സരിക്കും.
വടകരയിൽ മനയത്ത് ചന്ദ്രനും കൂത്തുപറമ്പിൽ കെ.മോഹനനുമാണ് സ്ഥാനാർഥികൾ. കഴിഞ്ഞ പ്രാവശ്യം യു.ഡി.എഫിലായിരുന്ന എൽ.ജെ.ഡിക്ക് വേണ്ടി രംഗത്തിറങ്ങിയവർ തന്നെയാണ് ഇക്കുറിയും മത്സരിക്കാനിറങ്ങുന്നത്. നിലവിൽ മൂന്നും എൽ.ഡി.എഫ് സിറ്റിങ് സീറ്റുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

