Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഴിഞ്ഞ തവണ രണ്ട്​...

കഴിഞ്ഞ തവണ രണ്ട്​ വോട്ടിന്​ തോറ്റു​; ഈനാദിയിൽ ഇക്കുറി 'മജീദി​െൻറ പ്രതികാരം'

text_fields
bookmark_border
കഴിഞ്ഞ തവണ രണ്ട്​ വോട്ടിന്​ തോറ്റു​; ഈനാദിയിൽ ഇക്കുറി മജീദി​െൻറ പ്രതികാരം
cancel
camera_alt

മമ്പാടൻ അബ്​ദുൽ മജീദ് (കോൺഗ്രസ്), വാലയിൽ അബ്​ദുൽ മജീദ് (സി.പി.എം)

കാളികാവ്: ഗ്രാമപഞ്ചായത്തിലെ ഈനാദി വാർഡിൽ ഇക്കുറിയും കനത്ത പോരാട്ടമാണ്​ കണ്ടത്​. 2010ലെ അതേ എതിരാളികളായ ഒരേ പേരുകാർ തന്നെയാണ് ഇത്തവണയും മത്സര രംഗത്തുണ്ടായിര​ുന്നത്​. കോൺഗ്രസിലെ മമ്പാടൻ അബ്​ദുൽ മജീദും സി.പി.എമ്മിലെ വാലയിൽ അബ്​ദുൽ മജീദും.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ രണ്ട് വോട്ടിന് മമ്പാടൻ മജീദ്​ വിജയിച്ച വാർഡ്​ പിടിച്ചെടുത്ത്​ മധുര പ്രതികാരം വീട്ടിയിരിക്കുകയാണ്​ വാലയിൽ അബ്​ദുൽ മജീദ്​.40 വോട്ടി​െൻറ ഭൂരിപക്ഷത്തിനായിരുന്നു ജയം.

കഴിഞ്ഞ തവണ അസാധുവോട്ടിനെ ചൊല്ലി ഏറെ തർക്കങ്ങൾ ഉണ്ടായി. ഒടുവിൽ കോടതിയിലുമെത്തിയെങ്കിലും ഫലത്തിൽ മാറ്റമുണ്ടായിരുന്നില്ല. സ്ഥാനാർഥികളുടെ ഫ്ലക്സ് സ്ഥാപിക്കുന്നതിനെ ചൊല്ലി വാർഡിൽ തർക്കമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:majeedkalikavupanchayat election 2020
News Summary - ldf candidate won on eenadi last time lost by 2 votes
Next Story