Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൽ.ഡി.എഫ് അധികാരത്തിൽ വരുേമ്പാഴെല്ലാം ബി.ജെ.പിക്കെതിരെ ആക്രമണം– അമിത്ഷാ
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വരുമ്പോഴെല്ലാം ബി.ജെ.പിക്കെതിരെ ആക്രമണം നടക്കുന്നുവെന്ന് പാർട്ടി ദേശീയാധ്യക്ഷൻ അമിത്ഷാ. മുഖ്യമന്ത്രിയുടെ ജില്ലയിലാണ് ആക്രമണം കൂടുതല്‍. ബി.ജെ.പിയുടെ വളര്‍ച്ചയെ അക്രമം കൊണ്ട് അടിച്ചമര്‍ത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ബി.ജെ.പി ആസ്ഥാനത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
