Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ​ൽ.​ഡി.​എ​ഫും...

എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും എ​സ്.​ഡി.​പി.​ഐയെ സ​ഹാ​യി​ക്കു​ന്നു -കേ​ന്ദ്ര സ​ഹ​മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി

text_fields
bookmark_border
vayalar murder case
cancel

ചേ​ർ​ത്ത​ല: വ​യ​ലാ​റി​ൽ കൊ​ല്ല​പ്പെ​ട്ട ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ ന​ന്ദു കൃ​ഷ്ണ​യു​ടെ വീ​ട്​ കേ​ന്ദ്ര സ​ഹ​മ​ന്ത്രി​മാ​രാ​യ പ്ര​ഹ്ലാ​ദ് ജോ​ഷി​യും വി. ​മു​ര​ളീ​ധ​ര​നും സ​ന്ദ​ർ​ശി​ച്ചു.

സം​സ്ഥാ​ന​ത്ത് ക്ര​മ​സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​ഹ്ലാ​ദ് ജോ​ഷി പ​റ​ഞ്ഞു. എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും പ​രോ​ക്ഷ​മാ​യി എ​സ്.​ഡി.​പി.​ഐ, പോ​പു​ല​ർ ഫ്ര​ണ്ട് അ​ക്ര​മി​ക​ളെ സ​ഹാ​യി​ക്കു​ക​യാ​ണ്. കൊ​ല​ക്കേ​സി​ൽ യ​ഥാ​ർ​ഥ പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്തി​ട്ടി​ല്ല. അ​േ​ന്വ​ഷ​ണ ചു​മ​ത​ല സി.​ബി.​ഐ​ക്ക് കൈ​മാ​റ​ണം.

വി​ഷ​യ​ത്തി​ൽ ഗൗ​ര​വ​മാ​യി ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ സി.​പി.​എ​മ്മി​ന് പ​ശ്ചി​മ​ബം​ഗാ​ളി​ലെ അ​വ​സ്ഥ വ​രുമെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SDPIudfLDfprahlad joshiVayalar murderBJP
News Summary - LDf and UDF indirectly helping SDPI says prahlad joshi
Next Story