Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോർപ്പറേഷനുകളിൽ എൽ.ഡി.എഫ് മുന്നേറ്റം
text_fieldsbookmark_border
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരെഞ്ഞടുപ്പിെൻറ ആദ്യഘട്ട ഫലസൂചനകൾ പുറത്ത് വരുേമ്പാൾ കോർപ്പറേഷനുകളിൽ എൽ.ഡി.എഫിന് മുന്നേറ്റം. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂർ എന്നീ കോർപ്പറേഷനുകളിൽ എൽ.ഡി.എഫാണ് നിലവിൽ മുന്നേറുന്നത്. കൊച്ചി, തൃശൂർ എന്നീ കോർപ്പറേഷനുകളിലാണ് യു.ഡി.എഫ് മുന്നേറ്റം.
തിരുവനന്തപുരം കോർപ്പറേഷനിൽ എൽ.ഡി.എഫ് മുന്നേറ്റമാണുള്ളത്. ഇടതുപക്ഷത്തിന് മേൽകൈയുള്ള കൊല്ലം കോർപ്പറേഷനിലും എൽ.ഡി.എഫാണ് ലീഡ് ചെയ്യുന്നത്. കണ്ണൂരിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.
കോഴിക്കോട് കോർപ്പറേഷനിൽ പതിവ് പോലെ ഇക്കുറിയും എൽ.ഡി.എഫാണ് മുന്നേറുന്നത്. കൊച്ചിയിലും തൃശൂരും യു.ഡി.എഫ് മുന്നേറ്റമാണുള്ളത്.
Next Story

