Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഞ്ചിയൂർ കോടതിയിൽ വനിതാ എസ്.ഐയെ കയ്യേറ്റം ചെയ്ത് അഭിഭാഷകർ

text_fields
bookmark_border
വഞ്ചിയൂർ കോടതിയിൽ വനിതാ എസ്.ഐയെ കയ്യേറ്റം ചെയ്ത് അഭിഭാഷകർ
cancel

തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ വനിതാ എസ്.ഐയെ അഭിഭാഷകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് പരാതി. വലിയതുറ എസ്.ഐ അലീന സൈറസാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയുമായി വലിയതുറ സ്റ്റേഷനിലെത്തിയ അഭിഭാഷകനെ കാണാൻ വൈകിയെന്ന് ആരോപിച്ച് അഭിഭാഷകർ അലീനയെ തടഞ്ഞുവെക്കുകയായിരുന്നു. കയ്യേറ്റം ചെയ്തുവെന്നും അസഭ്യം വിളിച്ചുവെന്നുമാണ് എസ്.ഐ മജിസ്‌ട്രേറ്റിന് നൽകിയ പരാതിയിൽ പറയുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lawyers assaulted female SI in Vanchiyur court
Next Story