Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാക്കിങ്​ ഭീതി:...

ഹാക്കിങ്​ ഭീതി: സർക്കാർ വെബ്​സൈറ്റുകളിൽ അടിയന്തര ‘സെക്യൂരിറ്റി ഒാഡിറ്റിങ്​’

text_fields
bookmark_border
site-hacking
cancel

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​വ​കു​പ്പി​​െൻറ വെ​ബ്​​സൈ​റ്റി​ൽ ഹാ​ക്ക​ർ​മാ​രു​ടെ ക​ട​ന്നു​ക​യ​റ്റ​മു​ണ്ടാ ​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ സ​ർ​ക്കാ​ർ വെ​ബ്​​സൈ​റ്റു​ക​ളും ആ​പ്പു​ക​ളും അ​ടി​യ​ന്ത​ര​മാ​യി സെ​ക്യൂ​രി​റ ്റി ഒാ​ഡി​റ്റി​ന്​ വി​ധേ​യ​മാ​ക്കാ​ൻ തീ​രു​മാ​നം. ഇ​തു​സം​ബ​ന്ധി​ച്ച്​ എ​ല്ലാ വ​കു​പ്പു​ക​ൾ​ക്കും സ​ർ​ക്ക ാ​ർ നി​ർ​ദേ​ശം ന​ൽ​കി.

വെ​ബ്സൈ​റ്റു​ക​ളി​ൽ ഹാ​ക്ക​ർ​മാ​ർ​ക്ക് ക​ട​ന്നു​ക​യ​റാ​നും കൈ​ക​ട​ത്താ​നും പ​ഴു ​തു​ക​ളു​ണ്ടോ എ​ന്ന​ത് ശാ​സ്​​ത്രീ​യ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​ണ് സെ​ക്യൂ​രി​റ്റി ഓ​ഡി​റ്റ് എ​ന്ന് പ​റ​യു​ന്ന​ത്. മ​റ്റൊ​രു​ത​ര​ത്തി​ൽ അ​നു​മ​തി​യോ​ടെ​യു​ള്ള ഹാ​ക്കി​ങ് ശ്ര​മ​മാ​ണ് സെ​ക്യൂ​രി​റ്റി ഓ​ഡി​റ്റി​ൽ ന​ട​ക്കു​ന്ന​ത്. സേ​ർ​ട്ട്​ ഇ​ന്ത്യ​യും (ക​മ്പ്യൂ​ട്ട​ർ എ​മ​ർ​ജ​ൻ​സി റെ​സ്​​പോ​ൺ​സ്​ ടീം -​ഇ​ന്ത്യ) സേ​ർ​ട്ട്​-​കേ​ര​ള​യും അം​ഗീ​ക​രി​ച്ച ഏ​ജ​ൻ​സി​ക​ളാ​ണ്​ ഒാ​ഡി​റ്റ്​ ന​ട​ത്തു​ന്ന​ത്. പ​ഴു​തു​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ അ​വ പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടും. തു​ട​ർ​ന്ന്​ വീ​ണ്ടും ഒാ​ഡി​റ്റി​ങ്​ ന​ട​ത്തും.

സു​ര​ക്ഷി​ത​മെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കി. പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തു​ന്ന സു​ര​ക്ഷാ​പാ​ളി​ച്ച​ക​ൾ ഐ.​ടി മി​ഷ​നി​ലെ വി​ദ​ഗ്ധ​രു​ടെ മേ​ൽ​നോ​ട്ട​ത്ത​തി​ൽ പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ച്ചാ​വും വെ​ബ്സൈ​റ്റു​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്് ല​ഭ്യ​മാ​ക്കു​ക. സോ​ഫ്​​റ്റ്​​വെ​യ​റു​ടെ സ​ഹാ​യ​ത്താ​ലും അ​ല്ലാ​തെ​യും ‘ഹാ​ക്കി​ങ് ശ്ര​മം’ ന​ട​ത്തും. സൈ​റ്റു​ക​ളി​ലെ പേ​ജെ​ണ്ണ​ത്തി​നും വ​ലു​പ്പ​ത്തി​നും അ​നു​സ​രി​ച്ചാ​ണ് സു​ര​ക്ഷാ​പ​രി​ശോ​ധ​ന​ക്ക് സ​മ​യ​മെ​ടു​ക്കു​ക.

സ​ർ​ക്കാ​ർ വെ​ബ്സൈ​റ്റു​ക​ളി​ൽ അ​ധി​ക​വും ഉ​ള്ള​ട​ക്കം ഏ​റെ​യു​ള്ള​വ​യാ​ണ്. ഇ​തി​നാ​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ത്തേ​ക്കും. സ​ർ​ക്കാ​ർ വെ​ബ്സൈ​റ്റു​ക​ൾ സാ​ധാ​ര​ണ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കും മു​മ്പ് ര​ണ്ടും മൂ​ന്നും ത​വ​ണ സെ​ക്യൂ​രി​റ്റി ഓ​ഡി​റ്റി​ങ് ന​ട​ത്താ​റു​ണ്ട്. പു​തി​യ വെ​ബ്സൈ​റ്റു​ക​ൾ​ക്ക് ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ നി​ർ​ബ​ന്ധ​വു​മാ​ണ്.

സു​ര​ക്ഷ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ ശേ​ഷ​മേ പു​തി​യ സൈ​റ്റു​ക​ൾ ​േഡ​റ്റ സ​െൻറ​റി​ൽ ഇ​ടം ന​ൽ​കൂ. ഇ-​ഡി​സ്​​ട്രി​ക്റ്റ് അ​ട​ക്കം വി​വ​ര​കൈ​മാ​റ്റ​വും പൊ​തു​ജ​ന​ത്തി​ന്​ വെ​ബ് അ​ധി​ഷ്​​ഠി​ത സേ​വ​ന​വും ന​ൽ​കു​ന്ന സൈ​റ്റു​ക​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഈ ​വെ​ബ്സൈ​റ്റു​ക​ളി​ലും വീ​ണ്ടും സു​ര​ക്ഷാ​പ​രി​ശോ​ധ​ന ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswebsite hackingmalayalam newsLaw department
News Summary - Law Department Website Hacking -Kerala News
Next Story