Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2023 5:02 PM GMT Updated On
date_range 18 March 2023 5:02 PM GMTലോ കോളജ് സംഘർഷം: തിങ്കൾ മുതൽ ക്ലാസുകൾ ഓൺലൈനിൽ
text_fieldsതിരുവനന്തപുരം: ഗവ. ലോ കോളജിലെ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷ സാഹചര്യത്തിൽ തിങ്കൾ മുതൽ ക്ലാസുകൾ ഓൺലൈനാക്കാൻ തീരുമാനം. റെഗുലർ ക്ലാസുകൾ ആരംഭിക്കുന്നതിനെക്കുറിച്ചും ഈ മാസം 24ന് നടക്കുന്ന കോളജ് യൂനിയൻ തെരഞ്ഞെടുപ്പിനെക്കുറിച്ചും ആലോചിക്കാൻ തിങ്കളാഴ്ച സംയുക്ത പി.ടി.എ യോഗം ചേരാനും പി.ടി.എ എക്സിക്യുട്ടിവ് തീരുമാനിച്ചു.
Next Story