Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോ അക്കാദമി...

ലോ അക്കാദമി ഒത്തുതീർപ്പ്​ ശ്രമം പാളി; പ്രിൻസിപ്പൽ രാജിവെക്കി​ല്ലെന്ന്​ മാനേജ്​മെൻറ്​

text_fields
bookmark_border
ലോ അക്കാദമി ഒത്തുതീർപ്പ്​ ശ്രമം പാളി; പ്രിൻസിപ്പൽ രാജിവെക്കി​ല്ലെന്ന്​ മാനേജ്​മെൻറ്​
cancel

തിരുവനന്തപുരം: ലോ അക്കാദമി പ്രശ്​നം ഒത്തുതീർക്കാൻ സിപിഎം നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. പ്രശ്​ന പരിഹാരത്തിനായി അക്കാദമി ഡയറക്​ടർ നാരായണൻ നായരെയും മുൻ എം.എൽ.എ കോലിയക്കോട്​ കൃഷ്​ണൻ നായരെയും എ.കെ.ജി സ​െൻററിലേക്ക്​ വിളിപ്പിച്ചിരുന്നു. ലക്ഷ്​മി നായർ പ്രിൻസിപ്പൽ സ്ഥാനം രാജിവെച്ച്​ പ്രശ്​നം പരിഹരിക്കണമെന്ന്​ നിർദേശമാണ്​ പാർട്ടി മുന്നോട്ട്​ വെച്ച സൂചന. എന്നാൽ ചർച്ചക്ക്​ ശേഷം നടന്ന ലോ അക്കാദമി ഡയറക്​ടർ ബോർഡ്​ യോഗത്തിലും ​പ്രിൻസിപ്പൽ രാജിവെക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്​ മാ​േനജ്​മ​െൻറ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:law achadamyakg centre
News Summary - law achadamy issue
Next Story