Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോ അക്കാദമി: ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് മാറ്റിയേക്കും
text_fieldsbookmark_border
തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് ലക്ഷ്മി നായരെ മാറ്റിയേക്കും. ലക്ഷ്മി നായരെ മാറ്റിനിർത്തുന്ന കാര്യം ആലോചനയിലുണ്ടെന്ന് അക്കാദമി ഡയറക്ടർ നാരായണൻ നായർ പറഞ്ഞു. ഇക്കാര്യം ചർച്ച ചെയ്യാനായി കോളജ് ഡയറക്ടർ ബോർഡ് യോഗം ഉടൻ ചേരും. സമരം നടത്തുന്ന വിദ്യാർഥി സംഘടനാ പ്രതിനിധികളും യോഗത്തിൽ പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
