Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആത്മഹത്യ ഭീഷണിയുമായി ലോ അക്കാദമി വിദ്യാർഥി മരത്തിന് മുകളില്‍
text_fieldsbookmark_border
തിരുവനന്തപുരം: ആത്മഹത്യാ ഭീഷണി മുഴക്കി ലോ അക്കാദമി വിദ്യാർഥി മരത്തിന് മുകളില്‍. ലക്ഷ്മി നായര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മരത്തിന് മുകളില്‍ കഴുത്തില്‍ കുരുക്കിട്ട് നിലയുറപ്പിച്ചിരിക്കുകയാണ് വിദ്യാർഥി. മറ്റ് വിദ്യാര്‍ഥികള്‍ മരത്തിന് ചുറ്റും കൂടിയിരുന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ട്.
വന്‍ പോലീസ് സംഘവും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ഥിയെ അനുനയിച്ച് താഴെയിറക്കാൻ പോലീസ് ശ്രമിക്കുകയാണ്. അതിനിടെ ലോ അക്കാദമിക്ക് മുന്നിലെ വിദ്യാർഥി സമരം 28ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
Next Story
