Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോ അക്കാദമി ഭൂമി...

ലോ അക്കാദമി ഭൂമി വിവാദം: റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണ റിപ്പോർട്ട്​ കൈമാറി

text_fields
bookmark_border
ലോ അക്കാദമി ഭൂമി വിവാദം: റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണ റിപ്പോർട്ട്​ കൈമാറി
cancel

തിരുവനന്തപുരം: ലോ അക്കാദമി ഭൂമി സംബന്ധിച്ച അന്വേഷണ റിപ്പോർട്ട്​ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്​ കുര്യൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്​ കൈമാറി. റിപ്പോർട്ടിൽ ഭൂമി തിരിച്ചെടുക്കത്തക്കവിധമുള്ള ഗുരുതര വീഴ്​ചകൾ ചൂട്ടിക്കാട്ടിയിട്ടില്ലെന്നാണ്​ അറിയുന്നത്​.

Show Full Article
TAGS:law academy land dispute 
Next Story