Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

48 മണിക്കൂറിനകം ലോ അക്കാദമി പ്രശ്​നം പരിഹരിച്ചില്ലെങ്കിൽ നിരാഹാരം– കെ.മുരളീധരൻ

text_fields
bookmark_border
48 മണിക്കൂറിനകം ലോ അക്കാദമി പ്രശ്​നം പരിഹരിച്ചില്ലെങ്കിൽ നിരാഹാരം– കെ.മുരളീധരൻ
cancel

തിരുവനന്തപുരം: ലോ അക്കാദമി പ്രശ്​നത്തിൽ 48 മണിക്കൂറിനകം പ്രശ്​നപരിഹാരമുണ്ടായില്ലെങ്കിൽ വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് കെ മുരളീധരൻ എം.എൽ.എ.  ലോ അക്കാദമി ഉൾപ്പെട്ടുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ എംഎല്‍എയാണ്​  മുരളീധരൻ. അക്കാദമിയിലെ പ്രശ്​നത്തില്‍ ഇനി ​കൈയും കെട്ടി നോക്കിനില്‍ക്കാനാവില്ലെന്നും പ്രിന്‍സിപ്പൽ ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞതൊന്നും ഇനി നടക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - law academy- k muraleedharan
Next Story