Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാര്‍ഥി സമരത്തില്‍...

വിദ്യാര്‍ഥി സമരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടരുത് –യെച്ചൂരി

text_fields
bookmark_border
വിദ്യാര്‍ഥി സമരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടരുത് –യെച്ചൂരി
cancel

കൊല്ലം: ലോ അക്കാദമിയിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിദ്യാര്‍ഥി സമരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടരുതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ലോ അക്കാദമിയിലെ പ്രശ്നങ്ങളും സമരവും രാഷ്ട്രീയവത്കരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന നാടാണ് കേരളം.  ലോ അക്കാദമി സമരത്തിലെ സി.പി.എം-സി.പി.ഐ നിലപാടുകളെക്കുറിച്ച്  അഭിപ്രായം പറയുന്നില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sitharam yechurilaw acadamy issue
News Summary - law acadamy strike sitharam yechuri
Next Story