Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജമീലക്ക്​ പകരക്കാരി...

ജമീലക്ക്​ പകരക്കാരി ലതിക?

text_fields
bookmark_border
kk lathika
cancel

കോ​ഴി​ക്കോ​ട്​: ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ കാ​ന​ത്തി​ൽ ജ​മീ​ല​ക്ക്​ നി​യ​മ​സ​ഭ സീ​റ്റ്​ ഉ​റ​പ്പാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ക​ര​ക്കാ​രി കെ.​കെ. ല​തി​ക​യാ​വു​മെ​ന്ന്​ സൂ​ച​ന. കു​റെ​ക്കാ​ല​മാ​യി എ​ൽ.​ഡി.​എ​ഫി​‍െൻറ ഉ​റ​ച്ച സീ​റ്റാ​യ കൊ​യി​ലാ​ണ്ടി​യി​ലാ​ണ്​ കാ​ന​ത്തി​ൽ ജ​മീ​ല മ​ത്സ​രി​ക്കു​ന്ന​ത്.

അ​വ​ർ എം.​എ​ൽ.​എ​യാ​യാ​ൽ പ​ക​രം ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ പ​ദ​വി​യി​ലേ​ക്ക്​ മു​ൻ എം.​എ​ൽ.​എ​യും സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​‍െൻറ ഭാ​ര്യ​യു​മാ​യ കെ.​കെ. ല​തി​ക ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. നേ​ര​ത്തേ കു​റ്റ്യാ​ടി​യി​ൽ​നി​ന്ന്​ ര​ണ്ടു​​ത​വ​ണ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ ല​തി​ക​ക്ക്​ ഇ​ത്ത​വ​ണ സീ​റ്റു​ണ്ടാ​വു​മെ​ന്ന​ ച​ർ​ച്ച​ക​ളു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ത​വ​ണ പാ​റ​ക്ക​ൽ അ​ബ്​​ദു​ല്ല​യോ​ട്​ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ജി​ല്ല പ​ഞ്ചാ​യ​ത്തി​‍െൻറ ന​ന്മ​ണ്ട ഡി​വി​ഷ​നി​ൽ​നി​ന്നാ​ണ്​ കാ​ന​ത്തി​ൽ ജ​മീ​ല ജി​ല്ല പ​ഞ്ചാ​യ​ത്തി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ പ​ദ​വി വ​നി​ത​സം​വ​ര​ണ​മാ​ണ്​ ഇ​ത്ത​വ​ണ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KK Lathikakanathil jameela
News Summary - Latika to replace Jameela?
Next Story