Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലതികസുഭാഷിന് സീറ്റ് നൽകാമായിരുന്നു; കരഞ്ഞത് പ്രവർത്തകരുടെ വികാരപ്രകടനം കണ്ടെന്ന് ബിന്ദു കൃഷ്ണ

text_fields
bookmark_border
Bindu Krishna
cancel

കൊല്ലം: കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ലതിക സുഭാഷിനെ ഉൾപ്പെടുത്തണമായിരുന്നുവെന്ന് കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയും ഡി.സി.സി അധ്യക്ഷയുമായ ബിന്ദു കൃഷ്ണ. മഹിളാ കോൺ​ഗ്രസ് അധ്യക്ഷ എന്ന നിലയിൽ അത് കീഴ്‍വഴക്കമാണ് എന്നും ബിന്ദു കൃഷ്ണ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ബിന്ദുകൃഷ്ണ പറഞ്ഞു.

കൊല്ലത്ത് ജയം ഉറപ്പാണ്. കരഞ്ഞത് സീറ്റ് കിട്ടാത്തത് കൊണ്ടല്ലെന്നും പ്രവർത്തകരുടെ വികാരം കണ്ടാണ് കണ്ണ് നിറഞ്ഞതെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു. ജനങ്ങളിലുള്ള വിശ്വാസമാണ് കൊല്ലത്തെ വിജയ പ്രതീക്ഷ. കേന്ദ്ര-സംസ്ഥാന സർക്കാരിനെതിരായ ജനവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lathika Subhash could have been given a seat says Bindu krishna
Next Story