Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇൻഷുറൻസ് തുക നൽകാൻ വൈകി; കമ്പനി അക്കൗണ്ട് ജപ്തി ചെയ്തു
text_fieldsbookmark_border
കോലഞ്ചേരി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾക്കുള്ള നഷ്ടപരിഹാര തുക കൈമാറാൻ കാലതാമസം വരുത്തിയതിനെ തുടർന്ന് ഇൻഷുറൻസ് കമ്പനിയുടെ അക്കൗണ്ട് കോടതി ജപ്തി ചെയ്തു. മുംബൈയിലെ ഇൻഷുറൻസ് കമ്പനിയുടെ അക്കൗണ്ടാണ് പെരുമ്പാവൂർ മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണൽ ജപ്തി ചെയ്തത്.
2007ൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പുത്തൻുരിശ് വെങ്കിട സ്വദേശിയായ പി.എ. വിജയന്ഹരജിയിലാണ് നടപടി. അന്തിമ വിധിക്കാസി കേസ് അടുത്ത മാസം പരിഗണിക്കും.
Next Story

