Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉദ്ഘാടനത്തിന്...

ഉദ്ഘാടനത്തിന് ക്ഷണിക്കാൻ വൈകി; വേദിയിൽ നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

text_fields
bookmark_border
ഉദ്ഘാടനത്തിന് ക്ഷണിക്കാൻ വൈകി; വേദിയിൽ നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ഉദ്ഘാടന പ്രസംഗത്തിന് വിളിക്കാൻ വൈകിയതിന് വേദിയിൽ നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ഹരിത കേരളം മിഷൻ സംഘടിപ്പിച്ച ദേശീയ പരിസ്ഥിതി സമ്മേളന വേദിയിലായിരുന്നു സംഭവം. ഉദ്ഘാടനത്തിന് ക്ഷണിച്ചുള്ള അനൗൺസ്മെന്‍റ് വൈകിയതോടെ മുഖ്യമന്ത്രി പ്രസംഗപീഠത്തിന്‍റെ അടുത്തേക്ക് നീങ്ങി. ‘വിളിക്കേണ്ടവർക്ക് എന്തോ താമസം, അതാ ഞാനിങ്ങോട്ട് പോന്നത്...’ എന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. മുഖ്യമന്ത്രി പ്രസംഗപീഠത്തിനടുത്ത് എത്തിയപ്പോഴേക്കും ക്ഷണിച്ചുള്ള അനൗൺസ്മെന്‍റ് വരികയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministerinaugurationInvitation to EventPinarayi Vijayan
News Summary - Late invitation to inauguration; Chief Minister expresses resentment on stage
Next Story