Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂന്നാറിൽ മണ്ണിടിഞ്ഞ് വഴിയോര കടകൾക്ക് മുകളിൽ വീണു
text_fieldsbookmark_border
Representational Image
മൂന്നാർ (ഇടുക്കി): കനത്ത മഴയെ തുടർന്ന് മൂന്നാറിൽ മണ്ണിടിച്ചിൽ. വഴിയോര കടകൾക്ക് മുകളിലാണ് മണ്ണ് പതിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാറിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. പ്രദേശത്ത് കനത്ത മഴയും കാറ്റുമാണ്.
ജൂലൈ 27ന് ശക്തമായ കാറ്റിലും മഴയിലും മൂന്നാർ പൊലീസ് സ്റ്റേഷന് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു. മൂന്നാർ ടൗണിലെ ആർ.ഒ ജങ്ഷനിൽ മണ്ണിടിഞ്ഞ് കമ്പിളി വസ്ത്രങ്ങൾ വിൽക്കുന്ന കടകൾക്ക് മുകളിൽ പതിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

