Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കി കൊക്കയാറിൽ...

ഇടുക്കി കൊക്കയാറിൽ മൂന്നിടത്ത് ഉരുൾപൊട്ടി; ഏഴ് പേരെ കാണാതായി

text_fields
bookmark_border
ഇടുക്കി കൊക്കയാറിൽ മൂന്നിടത്ത് ഉരുൾപൊട്ടി; ഏഴ് പേരെ കാണാതായി
cancel
camera_alt

പ്രതീകാത്മക ചിത്രം

തൊടുപുഴ: ഇടുക്കി കൊക്കയാർ പഞ്ചായത്തിൽ മൂന്നിടത്ത് ഉരുള്‍പൊട്ടി ഏഴ് പേരെ കാണാതായി. ഒരു കുടുംബത്തിലെ അഞ്ച് പേർ ഉൾപ്പെടെയാണ് കാണാതായതെന്നാണ് വിവരം. രണ്ട് പേരെ രക്ഷപ്പെടുത്തി.

കൊക്കയാര്‍ പഞ്ചായത്തിലെ പൂവഞ്ചി മേഖലയിലെ ജനവാസ മേഖലയിലാണ് ഉരുള്‍ പൊട്ടിയത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് കൊക്കയാറിലേക്ക് എത്താന്‍ സാധിക്കാത്തതിനാല്‍ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

Show Full Article
TAGS:kokkayar landslide heavy rain 
News Summary - landslide in idukki kokkayar
Next Story