Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണ്ണിടിച്ചിൽ;...

മണ്ണിടിച്ചിൽ; കണ്ണമംഗലത്തു വീട് തകർന്നു

text_fields
bookmark_border
മണ്ണിടിച്ചിൽ; കണ്ണമംഗലത്തു വീട് തകർന്നു
cancel

വേങ്ങര : കണ്ണമംഗലം പെരണ്ടക്കൽ ചുക്കൻ സമീറിൻ്റെ വീടിൻ്റെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണുണ്ടായ ദുരന്തം. വീടിൻ്റെ ഒരു കിടപ്പുമുറിയുടെയും ഡൈനിങ് ഹാളിൻ്റെയും ചുമരുകൾ തകർന്നു. ഇന്ന് പുലർച്ച 5 മണിയോടെയാണ് അപകടം, സമീറും ഭാര്യയും 4 മക്കളും മറ്റു മുറികളിലായതിനാൽ രക്ഷപ്പെട്ടു. അതേ സമയം തകർന്ന കിടപ്പുമുറിയിൽ കഴിഞ്ഞ ദിവസം വരെ താമസിച്ചിരുന്ന ഭാര്യ സഹോദരി സമീന സ്ഥലത്ത് ഇല്ലാത്തതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Landslideheavy rain fallKerala Rain
News Summary - കണ്ണമംഗലത്ത് മണ്ണിടിച്ചിൽ |വീട് തകർന്നു
Next Story