Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട്​ അട്ടമലയിൽ ഉരുള്‍പൊട്ടല്‍

text_fields
bookmark_border
വയനാട്​ അട്ടമലയിൽ ഉരുള്‍പൊട്ടല്‍
cancel

കൽപ്പറ്റ: കനത്ത മഴ തുടരുന്ന വയനാട് അട്ടമലയില്‍ ഉരുള്‍പൊട്ടി. അട്ടമല ആദിവാസി കോളനിയിലാണ് ഉരുള്‍പൊട്ടലുണ്ടായത ്. ഇരുപതിലധികം ആദിവാസികള്‍ കുടുങ്ങിക്കിടക്കുന്നതായാണ്​ റിപ്പോർട്ട്​.

റോഡ്​ ഗതാഗതം താറുമാറായതിനാൽ പ്രദേശത്തേക്ക്​ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല. കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. വ്യാഴാഴ്​ച ഉരുൾപൊട്ടലുണ്ടായ മേപ്പാടി പുത്തുമലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്​. ഇവിടെ നിന്ന്​ ഒരു മൃതദേഹം കൂടി കണ്ടെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Landslide at Attamala, Wayanad- Kerala news
Next Story