Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭൂമിയുടെ ഘടനമാറ്റ...

ഭൂമിയുടെ ഘടനമാറ്റ പഠനം​ ചുവപ്പുനാടയിൽ

text_fields
bookmark_border
land-survey
cancel

തൊ​ടു​പു​ഴ: പ്ര​കൃ​തി ദു​ര​ന്ത​ം ഉ​രു​ളി​​െൻറ രൂ​പ​ത്തി​ൽ വേ​ട്ട​യാ​ടു​ന്ന വ​യ​നാ​ടും ഇ​ടു​ക്കി​യു​മ​ട​ ക്കം ജി​ല്ല​ക​ളി​ൽ സം​ഭ​വി​ക്കു​ന്ന ഭൂ​മി​യു​ടെ ഘ​ട​ന​മാ​റ്റം പ​ഠി​ച്ച്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യെ​ടു​ക് ക​ണ​മെ​ന്ന സം​സ്​​ഥാ​ന ഖ​ന​ന-​ഭൂ​ഗ​ർ​ഭ ശാ​സ്​​ത്ര വ​കു​പ്പു​ക​ളു​ടെ റി​പ്പോ​ർ​ട്ട്​ ചു​വ​പ്പു​നാ​ട​യി​ൽ. ​ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത മേ​ഖ​ല​യി​ലെ ഭൂ​മി വി​ണ്ടു​കീ​റ​ൽ, മ​ല​ക​ൾ ഇ​ടി​യ​ൽ പ്ര​തി​ഭാ​സം അ​ട​ക്കം കേ​ന്ദ്ര ഏ​ജ​ൻ​സി​യെ ഏ​ൽ​പി​ച്ച്​ പ​ഠ​ന വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന്​ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മ​ഹാ​പ്ര​ള​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല ക​ല​ക്​​ട​ർ​മാ​രും റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യി​രു​ന്നു. സം​സ്​​ഥാ​ന മൈ​നി​ങ്​ ആ​ൻ​ഡ്​​ ജി​യോ​ള​ജി ഡ​യ​റ​ക്​​ട​ർ​ക്കും റ​വ​ന്യൂ സെ​ക്ര​ട്ട​റി​ക്കും​ ​േപാ​യ റി​പ്പോ​ർ​ട്ട്​ പ​ഠ​ന ശി​പാ​ർ​ശ​യോ​ടെ ജി​യ​ളോ​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ്​ ഇ​ന്ത്യ​ക്ക്​ കൈ​മാ​റി​യെ​ങ്കി​ലും കേ​ന്ദ്ര ന​ട​പ​ടി ഇ​ഴ​യു​ക​യാ​ണ്. കേ​ന്ദ്ര​സം​ഘം ഇ​ടു​ക്കി​യി​ല​ട​ക്കം പ്ര​ഥ​മി​ക പ​ഠ​ന വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ക മാ​ത്ര​മാ​ണു​ണ്ടാ​യ​ത്. ഇ​ടു​ക്കി​യി​ലെ 10 അ​ട​ക്കം 21 ഗ്രാ​മ​ങ്ങ​ളി​ൽ പ്ര​േ​ത്യ​ക​മാ​യും കൂ​ടാ​തെ ദു​ര​ന്ത സൂ​ചി​ക റി​പ്പോ​ർ​ട്ടി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ പ്ര​ദേ​ശ​ങ്ങ​ളാ​യി രേ​ഖ​പ്പെ​ടു​ത്തി​യ 73 വി​ല്ലേ​ജു​ക​ളി​ൽ പൊ​തു​പ​ഠ​ന​ത്തി​നു​മാ​യി​രു​ന്നു ശി​പാ​ർ​ശ.​

പ​തി​വ്​ സ്വ​ഭാ​വ​ത്തി​ല​ല്ല പ്ര​ള​യ​ത്തി​ൽ മി​ക്ക​യി​ട​ത്തും ഉ​രു​ൾ​പൊ​ട്ട​ൽ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. 2018 ആ​ഗ​സ്​​റ്റി​ൽ ചെ​റു​തും വ​ലു​തു​മാ​യ 4650ന്​ ​മേ​ൽ ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും സം​സ്​​ഥാ​ന​ത്താ​കെ ഉ​ണ്ടാ​യെ​ന്നാ​ണ്​ ക​ണ​ക്ക്. ഇ​തി​ൽ 1800 ഇ​ട​ത്ത്​ മ​ണ്ണി​ടി​ഞ്ഞ​തി​ൽ ഏ​റെ​യും മ​ല​ക​ൾ നെ​ടു​കെ പി​ള​ർ​ന്നോ ഇ​ടി​േ​ഞ്ഞാ ആ​ണു​ണ്ടാ​യ​ത്. ഉ​രു​ൾ​പൊ​ട്ട​ൽ സൂ​ച​ന​യി​ല്ലാ​ത്തി​ട​ത്തും പി​ള​ർ​ന്നും നി​ര​ങ്ങി​യും മാ​റി​യ വീ​ടു​ക​ളും ഇ​ടി​ഞ്ഞ പു​ര​യി​ട​ങ്ങ​ളും​​ സ്​ഥിരം കാ​ഴ്​​ച​ക​ളാ​യി​രു​ന്നു. വീ​ടി​രു​ന്ന​തോ അ​ല്ലാ​ത്ത​തോ ആ​യ ഭൂ​മി വ്യ​ത്യ​സ്​​ത ത​ട്ടു​ക​ളാ​യി താ​ഴു​ക​യോ കു​ത്തി​യൊ​ലി​ച്ച്​ പോ​കു​ക​യോ ചെ​യ്​​തി​ട്ടു​മു​ണ്ട്.

അ​ന്ന്​ ത​ക​ർ​ന്ന വീ​ടു​ക​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത ഇ​നി​യു​മു​ള്ള 635 എ​ണ്ണം അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി സ്​​ഥാ​പി​ക്ക​ണ​മെ​ന്ന്​ സ​െൻറ​ർ ഫോ​ർ എ​ർ​ത്ത്​ ആ​ൻ​ഡ്​ സ്​​പേ​സ്​ സ​യ​ൻ​സ് (സെ​സ്​), ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി എ​ന്നി​വ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ൽ നീ​ക്ക​മു​ണ്ടാ​യി​ല്ല. ഇ​തി​ൽ പ​കു​തി​യി​ലേ​റെ വീ​ടു​ക​ൾ ഭൂ​മി ല​ഭ്യ​ത​യ​നു​സ​രി​ച്ച്​ മാ​റ്റു​ന്ന​തി​ന്​ റി​പ്പോ​ർ​ട്ടി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ല​ല്ലാ​തെ ജി​ല്ല ഭ​ര​ണ​കൂ​ടം ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നു മാ​ത്രം. സം​സ്​​ഥാ​ന​ത്ത്​ 227 വി​ല്ലേ​ജു​ക​ൾ വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത കൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളെ​ന്നാ​ണ്​ 2009ലെ ​സെ​സ്​ റി​പ്പോ​ർ​ട്ട്.

ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​മേ​ഖ​ല കൂ​ടി​യ വി​ല്ലേ​ജു​ക​ൾ 73 എ​ന്ന്​ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റ്റി 2013 ലും ​റി​പ്പോ​ർ​ട്ട്​ ന​ൽ​കി. ഭൗ​മ​ശാ​സ്​​ത്ര ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​​െൻറ 2010ലെ ​പ​ഠ​ന​ത്തി​ൽ 14.4 ശ​ത​മാ​നം പ്ര​ദേ​ശ​മാ​ണ്​ സം​സ്​​ഥാ​ന​ത്ത്​ ഉ​രു​ൾ​പൊ​ട്ട​ൽ ​സാ​ധ്യ​ത മേ​ഖ​ല​ക​ളാ​യി ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsland studyland structural change
News Summary - land structural change study on red ribbon -kerala news
Next Story