Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട്ടിൽ മണ്ണിടിച്ചിൽ; ഒരു മരണം

text_fields
bookmark_border
land-slide
cancel
കൽപറ്റ: പടിഞ്ഞാറത്തറ നായ്മൂലയിൽ മണ്ണിടിച്ചിൽ. മണ്ണിനടിയിൽപെട്ട രണ്ടുപേരിൽ ഒരാൾ മരിച്ചു. മുട്ടിൽ സ്വദേശി ഹസൻകുട്ടിയാണ് മരിച്ചത്.  മുണ്ടേരി സ്വദേശി ഉണ്ണിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Land slide at Wayanad Two death-Kerala News
Next Story