Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണ്ണിടിച്ചിൽ: ഗതാഗത...

മണ്ണിടിച്ചിൽ: ഗതാഗത നിയന്ത്രണം തുടരുന്നു, ഏഴ്​ ട്രെയിനുകൾ റദ്ദാക്കി

text_fields
bookmark_border
train-travelling
cancel

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട്​ ഡി​വി​ഷ​ൻ പ​രി​ധി​യി​ലെ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന്​ ഏ​ഴ്​ ട്രെ​ യി​നു​ക​ൾ പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി. തി​ങ്ക​ളാ​ഴ്​​ച പു​റ​​പ്പെ​ടേ​ണ്ട തി​രു​നെ​ൽ​വേ​ലി-​ജാം​നാ​ഗ​ർ ദ്വൈ​ വാ​ര എ​ക്​​സ്​​പ്ര​സ്​ (19577), കൊ​ച്ചു​വേ​ളി-​ലോ​ക​മാ​ന്യ​തി​ല​ക്​ ദ്വൈ​വാ​ര സൂ​പ്പ​ർ​ഫാ​സ്​​റ്റ്​ എ​ക്​​സ്​​പ്ര​സ്​ (22114), കൊ​ച്ചു​വേ​ളി-​ച​ണ്ഡി​ഗ​ഡ്​ സ​മ്പ​ർ​ക്ക്​​ക്രാ​ന്തി എ​ക്​​സ്​​പ്ര​സ്​ (12217), എ​റ​ണാ​കു​ളം-​മ​ഡ്​​ഗോ​ൻ പ്ര​തി​വാ​ര സൂ​പ്പ​ർ​ഫാ​സ്​​റ്റ്​ എ​ക്​​സ്​​പ്ര​സ്​ (10216) എ​ന്നി​വ റ​ദ്ദാ​ക്കി. ഇ​തി​ന്​ പു​റ​മേ ​ഞാ​യ​റാ​ഴ്​​ച പു​റ​പ്പെ​ടേ​ണ്ട മ​ഡ്​​േ​ഗാ​ൻ-​എ​റ​ണാ​കു​ളം പ്ര​തി​വാ​ര സൂ​പ്പ​ർ​ഫാ​സ്​​റ്റ്​ എ​ക്​​സ്​​പ്ര​സ്​ (10215), എ​റ​ണാ​കു​ളം-​അ​ജ്​​മീ​ർ മ​രു​സാ​ഗ​ർ എ​ക്​​സ്​​പ്ര​സ്​ (12977), കൊ​ച്ചു​വേ​ളി പോ​ർ​ബ​ന്ദ​ർ എ​ക്​​സ്​​പ്ര​സ്​ (19261) എ​ന്നി​വ​യും റ​ദ്ദാ​ക്കി.
ഞാ​യ​റാ​ഴ്​​ച പു​റ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം-​ലോ​ക​മാ​ന്യ​തി​ല​ക്​ നേ​​​ത്രാ​വ​തി എ​ക്​​സ്​​പ്ര​സ്​ (16346) ഷൊ​ർ​ണൂ​ർ-​ഇൗ​റോ​ഡ്​-​േ​ജാ​ലാ​ർ​​പേ​ട്ട വ​ഴി തി​രി​ച്ചു​വി​ട്ടു.

ശ​നി​യാ​ഴ്​​ച പു​റ​പ്പെ​ട്ട ലോ​ക​മാ​ന്യ​തി​ല​ക്​-​കൊ​ച്ചു​വേ​ളി എ​ക്​​സ്​​പ്ര​സ്​ (22113), ലോ​ക​മാ​ന്യ​തി​ല​ക്​-​തി​രു​വ​ന​ന്ത​പു​രം നേ​ത്രാ​വ​തി എ​ക്​​സ്​​പ്ര​സ്​ (16345), ഹ​സ്ര​ത്ത്​ നി​സാ​മു​ദ്ദീ​ൻ-​എ​റ​ണാ​കു​ളം തു​ര​ന്തോ എ​ക്​​സ്​​പ്ര​സ്​ (12284), ഹ​സ്ര​ത്ത്​ നി​സാ​മു​ദ്ദീ​ൻ-​എ​റ​ണാ​കു​ളം മം​ഗ​ള ല​ക്ഷ​ദ്വീ​പ്​ എ​ക്​​സ്​​പ്ര​സ്​ (12618), പു​ണെ-​എ​റ​ണാ​കു​ളം പൂ​ർ​ണ എ​ക്​​സ്​​പ്ര​സ്​ (11097), വെ​ള്ളി​യാ​ഴ്​​ച പു​റ​പ്പെ​ട്ട ഹ​സ്ര​ത്ത്​ നി​സാ​മു​ദ്ദീ​ൻ-​എ​റ​ണാ​കു​ളം മം​ഗ​ള ല​ക്ഷ​ദ്വീ​പ്​ എ​ക്​​സ്​​പ്ര​സ്​ എ​ന്നി​വ ക​ട്​​പാ​ടി-​േ​ജാ​ലാ​ർ​േ​പ​ട്ട-​ഷൊ​ർ​ണൂ​ർ വ​ഴി തി​രി​ച്ചു​വി​ട്ടു. എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 10.50ന്​ ​പു​റ​പ്പെ​ടേ​ണ്ട എ​റ​ണാ​കു​ളം-​ഹ​സ്ര​ത്ത്​ നി​സാ​മു​ദ്ദീ​ൻ മം​ഗ​ള ല​ക്ഷ​ദ്വീ​പ്​ എ​ക്​​സ്​​പ്ര​സ്​ നാ​ല്​ മ​ണി​ക്കൂ​ർ പ​ത്ത്​ മി​നി​റ്റ്​​ വൈ​കി വൈ​കീ​ട്ട്​​ മൂ​ന്നി​നാ​ണ്​ യാ​ത്ര​യാ​രം​ഭി​ച്ച​ത്. ഇൗ ​ട്രെ​യി​ൻ ഷൊ​ർ​ണൂ​ർ-​ക​ട്​​പാ​ടി വ​ഴി തി​രി​ച്ചു​വി​ട്ടു. തി​ങ്ക​ളാ​ഴ്​​ച ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നാ​കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച ര​ണ്ട്​ സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ 11ന്​ ​കൊ​ച്ചു​േ​വ​ളി​യി​ൽ​നി​ന്ന്​ പോ​ർ​ബ​ന്ദ​റി​ലേ​ക്കും രാ​ത്രി 8.25ന്​ ​എ​റ​ണാ​കു​ള​ത്തു​​നി​ന്ന്​ അ​ജ്​​മീ​റി​ലേ​ക്കാ​ണ്​ സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഒാ​ടി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainkerala newsmalayalam news
News Summary - Land Slide Train Susupended-Kerala News
Next Story