Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെട്ടിമുടി...

പെട്ടിമുടി ദുരന്തബാധിതര്‍ക്ക്​ ഭൂമി വിതരണം ഇന്ന്​

text_fields
bookmark_border
പെട്ടിമുടി ദുരന്തബാധിതര്‍ക്ക്​ ഭൂമി വിതരണം ഇന്ന്​
cancel

മൂന്നാര്‍: പെട്ടിമുടിയിലെ ദുരന്തബാധിതര്‍ക്കുള്ള ഭൂമി വിതരണവും കമ്പനി നിർമിച്ചുനൽകുന്ന വീടുകളുടെ തറക്കല്ലിടീലും മന്ത്രി എം.എം. മണി ഞായറാഴ്​ച രാവിലെ നിർവഹിക്കും.

കണ്ണന്‍ ദേവന്‍ കമ്പനി ഒരുകോടി മുടക്കി മൂന്നുമാസത്തിനുള്ളില്‍ വീടുകളുടെ നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ്​ അറിയിച്ചിരിക്കുന്നത്​. എട്ടുപേർക്ക്​ അനുവധിച്ച ഭൂമികള്‍ പ്ലോട്ടുകളായി തിരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. എസ്. രാജേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Land distributionpettimudirajamala pettimudi
News Summary - Land distribution to Pettimudi disaster victims today
Next Story