Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചര്‍ച്ച് ആക്ട്​...

ചര്‍ച്ച് ആക്ട്​ നടപ്പാക്കുന്നത്​ സര്‍ക്കാര്‍ പരിഗണിക്കണം –വി.എസ്​

text_fields
bookmark_border
ചര്‍ച്ച് ആക്ട്​ നടപ്പാക്കുന്നത്​ സര്‍ക്കാര്‍ പരിഗണിക്കണം –വി.എസ്​
cancel

തി​രു​വ​ന​ന്ത​പു​രം: മ​ത മേ​ല​ധ്യ​ക്ഷ​ന്മാ​ർ പൊ​തു​സ്വ​ത്തു​ക്ക​ള്‍ സ്വ​കാ​ര്യ മു​ത​ല്‍ പോ​ലെ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ആ​ശാ​സ്യ​മ​ല്ലെ​ന്ന് ഭ​ര​ണ​പ​രി​ഷ്​​കാ​ര ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍. ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലു​ണ്ടാ​യ ഭൂ​മി വി​ല്‍പ്പ​ന സം​ബ​ന്ധി​ച്ച വി​ഷ​യം ഗൗ​ര​വ​ത​ര​മാ​ണ്. ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ട അ​ന്വേ​ഷ​ണം ത​ട​സ്സ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളി​ല്‍നി​ന്ന് ക​ര്‍ദി​നാ​ൾ പി​ന്മാ​റ​ണം.

കോ​ട​തി നി​ർ​ദേ​ശി​ച്ച രൂ​പ​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ പൊ​ലീ​സും ത​യാ​റാ​ക​ണം. ജ​സ്​​റ്റി​സ് വി.​ആ​ര്‍. കൃ​ഷ്ണ​യ്യ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ നി​യ​മ​പ​രി​ഷ്ക​ര​ണ ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ച ച​ര്‍ച്ച് ആ​ക്റ്റ് ന​ട​പ്പാ​ക്കു​ന്ന കാ​ര്യ​വും പു​തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് വി.​എ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsland dealmalayalam newsCyro Malabar Sabha
News Summary - Land deal: VS Achuthanandan slams Mar Alanchery- Kerala news
Next Story