Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമരപ്പന്തല്‍ പൊളിക്കണമെന്ന ലക്ഷ്മി നായരുടെ ആവശ്യം ഹൈകോടതി തളളി

text_fields
bookmark_border
സമരപ്പന്തല്‍ പൊളിക്കണമെന്ന ലക്ഷ്മി നായരുടെ ആവശ്യം ഹൈകോടതി തളളി
cancel

കൊച്ചി: ലോ അക്കാദമി ലോ കോളജിന് മുൻപിലെ സമരപ്പന്തല്‍ പൊളിക്കണമെന്ന പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ ആവശ്യം ഹൈകോടതി തളളി. അതേസമയം, സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് നിർദേശിച്ച ഹൈകോടതി കോളജിന് പൊലീസ് സംരക്ഷണം നല്‍കണമെന്നും ഉത്തരവിട്ടു.

അതേസമയം, ലോ അക്കാദമിയിൽ തുടരുന്ന വിദ്യാർഥി സമരത്തിൽ സി.പി.എം വിദ്യാർഥി പ്രസ്ഥാനമായ എസ്.എഫ്.ഐ നിലപാട് മയപ്പെടുത്തി. പ്രിൻസിപ്പൽ ലക്ഷ്മി നായര്‍ രാജിവെക്കേണ്ടതില്ലെന്ന് എസ്.എഫ്.ഐ വ്യക്തമാക്കി. പ്രിൻസിപ്പലിന്‍റെ ചുമതലകളില്‍ നിന്ന് ലക്ഷ്മി നായരെ അഞ്ചു വര്‍ഷത്തേക്ക് മാറ്റിയാല്‍ മതിയെന്നാണ് എസ്.എഫ്.ഐയുടെ പുതിയ നിലപാട്.

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - lakshmi nair petition declined highcourt
Next Story