Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലക്ഷദ്വീപ്​: സർവകക്ഷി...

ലക്ഷദ്വീപ്​: സർവകക്ഷി യോഗം വിളിക്കണമെന്ന് പി.സി. ജോർജ്​

text_fields
bookmark_border
pc george
cancel

​കോട്ടയം: ലക്ഷദ്വീപിലെ കേന്ദ്രനയം മാറ്റണമെന്നും വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി സർവകക്ഷി യോഗം വിളിക്കണമെന്നും ജനപക്ഷം നേതാവ്​ പി.സി. ജോർജ്​. അഡ്​മിനിസ്​ട്രേറ്ററെ മാറ്റണമെന്നില്ല. ഗുണ്ട ആക്ട് പോലെയുള്ള ചിലതിൽ മാത്രമാണ് എതിരഭിപ്രായം ഉള്ളതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

സാമ്പത്തികമായി നിശ്ചിതവരുമാനത്തിൽ താഴെയുള്ള ന്യൂനപക്ഷ വിഭാഗത്തിലുള്ളവർക്ക് ആനുകൂല്യം നൽകണം​. ഇപ്പോൾ മുസ്​ലിംകൾക്ക് നൽകുന്ന ആനുകൂല്യം തുടരുകയും മറ്റു വിഭാഗങ്ങൾക്ക് അർഹത നോക്കി കൊടുക്കുകയും വേണം. സാമുദായിക പരിഗണനക്കൊപ്പം സാമ്പത്തിക പരിഗണനയും നൽകണമെന്നും ജോർജ്​ പറഞ്ഞു.ലക്ഷദ്വീപ്​: സർവകക്ഷി യോഗം വിളിക്കണം -പി.സി. ജോർജ്​ -(A)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PC Georgesave Lakshadweep
News Summary - Lakshadweep: calls for all-party meeting PC George
Next Story