Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലക്ഷദ്വീപിൽ ചികിത്സ വൈകിയതിനാൽ യുവാവ് മരിച്ചെന്ന് പരാതി

text_fields
bookmark_border
abdul khader
cancel
Listen to this Article

ലക്ഷദ്വീപിൽ ചികിത്സ വൈകിയതിനെ തുടർന്ന് യുവാവ് മരിച്ചെന്ന് പരാതി. ചെത്തിലത്ത് ദ്വീപ് നിവാസി അബ്ദുൽ ഖാദറാണ് മരിച്ചത്. ബൈക്കപടത്തിൽ പരിക്കേറ്റ അബ്ദുൽ ഖാദറിനെ 11 മണിക്കൂർ വൈകിയാണ് വ്യോമ മാർഗം ​കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചത്.

കൊച്ചിയിലേക്ക് പോകാതെ ഹെലികോപ്ടർ കവരത്തിയിൽ ഇറക്കിയെന്നും ആരോപണമുണ്ട്. സുഹൃത്ത് ബാദുഷയെ ഗുരുതര പരിക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - lakshadweep a young man died due to delay in treatment
Next Story