Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമു​ഖ്യമന്ത്രിയുടെ...

മു​ഖ്യമന്ത്രിയുടെ സമൂഹമാധ്യമ വിഭാഗം ശക്തിപ്പെടുത്താന്‍ 21.65 ലക്ഷം

text_fields
bookmark_border
മു​ഖ്യമന്ത്രിയുടെ സമൂഹമാധ്യമ വിഭാഗം ശക്തിപ്പെടുത്താന്‍ 21.65 ലക്ഷം
cancel
camera_alt

മുഖ്യമന്ത്രി  പിണറായി വിജയൻ

തിരുവനന്തപുരം: ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ പ്രതിഷേധങ്ങളും വിമർശനങ്ങളും ശക്തമായി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ലക്ഷങ്ങൾ മുടക്കി സമൂഹമാധ്യമ ഇടപെടലുകൾ ശക്തിപ്പെടുത്താൻ സർക്കാർ. മു​ഖ്യമന്ത്രിയുടെ സമൂഹമാധ്യമ വിഭാഗം ശക്തിപ്പെടുത്താന്‍ 21,65,747 രൂപ അടിയന്തരമായി അനുവദിച്ച് സർക്കാർ ഉത്തരവ്​ പുറത്തിറക്കി.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോഴാണ്​ ഈ നടപടി. സമൂഹമാധ്യമ വിഭാഗം ശക്തിപ്പെടുത്താനാവശ്യമായ സാമഗ്രികൾ ഉൾപ്പെടെ വാങ്ങാനാണ് ലക്ഷങ്ങൾ അനുവദിച്ചിട്ടുള്ളത്​.

ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത്​ അദ്ദേഹത്തിന്‍റെ സമൂഹമാധ്യമ വിഭാഗം ശക്തമായിരുന്നു. ഇപ്പോൾ അതിൽ കുറവ്​ സംഭവിച്ചെന്ന ശിപാർശയാണ്​ അംഗീകരിക്കപ്പെട്ടത്. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Vijayan
News Summary - 21.65 lakhs to strengthen the social media wing of the Chief Minister
Next Story