Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാപാരി വ്യവസായി ഏകോപന സമിതി പരിപാടികൾ മാറ്റി

text_fields
bookmark_border
വ്യാപാരി വ്യവസായി ഏകോപന സമിതി പരിപാടികൾ മാറ്റി
cancel

കോഴിക്കോട്​: ​കൊറോണ വൈറസ്​ വ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ എപ്രിൽ ഒന്നുവരെയുള്ള മുഴുവൻ പരിപാടികളും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറ്റിവെച്ചു. സംസ്​ഥാന സർക്കാർ മുന്നറിയിപ്പ്​ നൽകിയ സാഹചര്യത്തിലാണ്​ ഈ മാസത്തെ മുഴുവൻ പരിപാടികളും മാറ്റിവെക്കുന്നതെന്ന്​ ഭാരവാഹികളായ ടി.നസിറുദ്ദീൻ, രാജു അപ്​സര എന്നിവർ അറിയിച്ചു.

നേരത്തെ നിശ്ചയിച്ച പരിപാടികളും മാറ്റിവെച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kvves postponed its programes
Next Story