Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനഴ്​​സ്​...

നഴ്​​സ്​ സമരം: കെ.വി.എം ആശുപത്രി നിർത്തുന്നു

text_fields
bookmark_border
നഴ്​​സ്​ സമരം: കെ.വി.എം ആശുപത്രി നിർത്തുന്നു
cancel
ചേ​ർ​ത്ത​ല: കെ.​വി.​എം ആ​ശു​പ​ത്രി​ക്കു​നേ​രെ ആ​ക്ര​മ​ണ​ങ്ങ​ൾ വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി മാ​നേ​ജ്​​മ​െൻറ്​ അ​റി​യി​ച്ചു. രോ​ഗി​ക​ൾ ഡി​സ്ചാ​ർ​ജാ​യി പോ​കു​ന്ന മു​റ​ക്ക് നി​യ​മ​വി​ധേ​യ​മാ​യി അ​ട​ച്ചു​പൂ​ട്ടാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന്​ ഡ​യ​റ​ക്ട​റും ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​മാ​യ ഡോ. ​വി.​വി. ഹ​രി​ദാ​സ് വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.  

നി​യ​മാ​നു​സ​ര​ണം പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി പോ​യ ര​ണ്ട്​ ന​ഴ്സു​മാ​രെ ജോ​ലി​യി​ൽ തി​രി​െ​ച്ച​ടു​ക്ക​ണ​മെ​ന്ന അ​ന്യാ​യ ആ​വ​ശ്യ​ത്തി​​െൻറ പേ​രി​ലാ​ണ്​ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ന​ഴ്സു​മാ​ർ സ​മ​രം ന​ട​ത്തു​ന്ന​ത്. ആ​ക്ര​മി​ക​ളു​ടെ ശ​ല്യം മൂ​ലം മാ​നേ​ജ്മ​െൻറി​നും ജീ​വ​ന​ക്കാ​ർ​ക്കും ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യു​ണ്ടെ​ന്നും മാ​നേ​ജ്മ​െൻറ് പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnurse strikemalayalam newskvm hospital
News Summary - kvm hospital- Kerala news
Next Story