Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുഴിമറ്റത്തെ കാട്:...

കുഴിമറ്റത്തെ കാട്: നൗഷാദ് തങ്ങിയ ലക്ഷണമൊത്ത ഒളിത്താവളം

text_fields
bookmark_border
കുഴിമറ്റത്തെ കാട്: നൗഷാദ് തങ്ങിയ ലക്ഷണമൊത്ത ഒളിത്താവളം
cancel
camera_alt

നൗ​ഷാ​ദ്​ താ​മ​സി​ച്ചി​രു​ന്ന തൊ​മ്മ​ന്‍കു​ത്തി​ന​ടു​ത്ത് കു​ഴി​മ​റ്റ​ത്തെ വീ​ട്ടി​ൽ

പൊ​ലീ​സ്​ പ​രി​ശോ​ധ​ന

ന​ട​ത്തു​ന്നു

തൊ​ടു​പു​ഴ: ല​ക്ഷ​ണ​മൊ​ത്ത ഒ​ളി​ത്താ​വ​ള​മാ​യി​രു​ന്നു നൗ​ഷാ​ദ്​ താ​മ​സി​ച്ചി​രു​ന്ന തൊ​മ്മ​ന്‍കു​ത്തി​ന​ടു​ത്ത് കു​ഴി​മ​റ്റ​ത്തെ കാ​ട്.​അ​ഞ്ചേ​ക്ക​റി​ലേ​റെ പു​ര​യി​ട​ത്തി​ന്​ ഒ​ത്ത ന​ടു​ക്ക് പ​ഴ​കി ജീ​ര്‍ണി​ച്ചൊ​രു വീ​ട്ടി​ലാ​യി​രു​ന്നു നൗ​ഷാ​ദ് താ​മ​സി​ച്ച​ത്. ആ​ര്‍ക്കും പെ​ട്ടെ​ന്ന് എ​ത്തി​പ്പെ​ടാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള പ്ര​ദേ​ശം. ആ​ൾ​ത്താ​മ​സം കു​റ​ഞ്ഞ് ഒ​റ്റ​പ്പെ​ട്ട ഈ ​പ്ര​ദേ​ശ​ത്ത് മൊ​ബൈ​ൽ ഫോ​ണി​ന് റേ​ഞ്ചി​ല്ല.

കു​റ​ച്ചു വ​ര്‍ഷം മു​മ്പാ​ണ് വൈ​ദ്യു​തി​യും ല​ഭ്യ​മാ​യ​ത്. നൗ​ഷാ​ദി​നെ തി​ര​ഞ്ഞെ​ത്തി​യ എ​സ്.​സി.​പി.​ഒ കെ. ​ജ​യ്‍മോ​ൻ ഈ ​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ പ​തി​വു​പോ​ലെ ഭ​ക്ഷ​ണ​വും ക​ഴി​ച്ച് കൃ​ഷി​യി​ട​ത്തി​ല്‍ പ​ണി​ക്ക് പോ​യി​രു​ന്നു.

കൂ​ട്ടി​യി​ട്ട തേ​ങ്ങ, തേ​ങ്ങ പൊ​തി​ക്കു​ന്ന പാ​ര, പ​ഴ​യ തൂ​മ്പ, പ​ഴ​യ സൈ​ക്കി​ള്‍, വി​റ​കു ക​ഷ​ണ​ങ്ങ​ള്‍, മൂ​ല​ക്ക്​ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന പാ​ത്ര​ങ്ങ​ള്‍, വാ​തി​ൽ പൊ​ളി​ഞ്ഞ ശൗ​ചാ​ല​യം... ഇ​ങ്ങ​നെ പോ​കു​ന്നു കാ​ഴ്‌‍ച​ക​ള്‍. നൗ​ഷാ​ദി​നെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ളൊ​ന്നും ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പെ​ടാ​ത്ത​തും സ്ഥ​ല​ത്തി‍െൻറ പ്ര​ത്യേ​ക​ത മൂ​ല​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Naushadkuzhimattam forest
News Summary - kuzhimattam forest: Naushad's secret hideout
Next Story