Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമപ്രവർത്തകർക്ക്...

മാധ്യമപ്രവർത്തകർക്ക് പ്രത്യേക പാക്കേജ് വേണം –കെ.യു.ഡബ്ല്യു.ജെ

text_fields
bookmark_border
മാധ്യമപ്രവർത്തകർക്ക് പ്രത്യേക പാക്കേജ് വേണം –കെ.യു.ഡബ്ല്യു.ജെ
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളോ​ട്​ തോ​ളോ​ടു​തോ​ൾ ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച സാ​മ്പ​ത്തി​ക പാ​ക്കേ​ജി​​െൻറ പ​രി​ധി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ം.

ഈ ആ​വ​ശ്യ​മുന്നയിച്ച കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ നി​വേ​ദ​നം ന​ൽ​കി. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി പ്ര​ഖ്യാ​പി​ച്ച ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ഉൾപ്പെടുത്തു​ക, പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ടി​യ​ന്ത​ര സാ​മ്പ​ത്തി​ക സ​ഹാ​യം എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.

സംസ്​ഥാനത്ത്​ പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രിക്ക്​ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു. ശ​മ്പ​ള​കു​ടി​ശ്ശി​ക​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​ന്​ ത​യാ​റാ​വ​ണ​മെ​ന്നും യൂ​നി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് കെ.​പി. ​െറ​ജി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​എ​സ്. സു​ഭാ​ഷും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwj
News Summary - kuwj statement covid 19
Next Story