Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടനാട്​ സീറ്റ്​...

കുട്ടനാട്​ സീറ്റ്​ ജോസ്​ കെ. മാണി തീരുമാനിക്കും -റോഷി അഗസ്​റ്റിൻ

text_fields
bookmark_border
കുട്ടനാട്​ സീറ്റ്​ ജോസ്​ കെ. മാണി തീരുമാനിക്കും -റോഷി അഗസ്​റ്റിൻ
cancel

കോട്ടയം: കുട്ടനാട്​ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്​ സ്ഥാനാർഥിയുടെ കാര്യത്തിൽ ജോസ്​ കെ.മാണി പറഞ്ഞതാണ്​ അന ്തിമ തീരുമാനമെന്ന്​​ റോഷി അഗസ്​റ്റിൻ എം.എൽ.എ. കുട്ടനാട്​ സീറ്റി​​െൻറ കാര്യത്തിൽ യു.ഡി.എഫിനെ സമ്മർദ്ദത്തിലാക് കി​െല്ലന്നും റോഷി അഗസ്​റ്റിൽ പറഞ്ഞു. ചരൽകുന്നിൽ കേരള കോൺഗ്രസ്​ ​േജാസ്​ വിഭാഗം ക്യാമ്പിൽ പ​ങ്കെടുക്കാനെത്തിയ എം.എൽ.എ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു.

പാലായിൽ സംഭവിച്ചത്​ എന്താണെന്ന്​ എല്ലാവർക്കും അറിയാം. അത്​ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കണം.
യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ കഴിയില്ല. കേരള കോൺഗ്രസ്​ വൈകാരികമായ നിലപാടുകൾ കൊണ്ട്​ മുന്നണിയെ ദുർബലപ്പെടുത്തില്ല. മ​ുന്നണിയുടെ താൽപര്യത്തെ മുൻനിർത്തി പ്രവർത്തിക്കേണ്ടത്​ പ്രവർത്തകരുടെ ഉത്തരവാദിത്വമാണെന്നും റോഷി അഗസ്​റ്റിൻ പറഞ്ഞു.

ചരൽക​ുന്നിൽ നടക്കുന്ന യോഗത്തിൽ കുട്ടനാട്​ സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമെടുത്തേക്കും. ജോസഫ്​ വിഭാഗത്തിനെതിരെ സ്വീകരിക്കേണ്ട നിലപാടും ചർച്ചയാകുമെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congressindia newsKuttand bye election
News Summary - Kuttand bye election - Kerala Congress - India news
Next Story