Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുട്ടനാട്: കേരളാ കോൺഗ്രസ് തമ്മിലടിക്ക് അവസരം കൊടുക്കരുത് -കെ. മുരളീധരൻ
text_fieldsbookmark_border
തിരുവനന്തപുരം: കുട്ടനാട് സീറ്റ് സംബന്ധിച്ച് കേരളാ കോൺഗ്രസ് പി.ജെ. ജോസഫ്-ജോസ് കെ. മാണി വിഭാഗങ്ങൾ തമ്മിലുള്ള വാക ്ക്പോരിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. കുട്ടനാട്ടിൽ തമ്മിലടിക്ക് അവസരം കൊടുക്കരുതെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.
കേരളാ കോൺഗ്രസിൽ സമവായം ഇല്ലെങ്കിൽ കോൺഗ്രസ് മറ്റുവഴി തേടണം. തീരുമാനമെടുക്കാൻ രാഷ്ട്രീയകാര്യ സമിതി ഉടൻ വിളിച്ചു കൂട്ടണം. പാലാ ആവർത്തിക്കാൻ അനുവദിക്കരുതെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
