Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടനാട്​:...

കുട്ടനാട്​: എൻ.സി.പിയിൽ തോമസ്​ കെ. തോമസിനായി മുൻതൂക്കം

text_fields
bookmark_border
കുട്ടനാട്​: എൻ.സി.പിയിൽ തോമസ്​ കെ. തോമസിനായി മുൻതൂക്കം
cancel

തി​രു​വ​ന​ന്ത​പു​രം: കു​ട്ട​നാ​ട്​ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ ചൊ​ല്ലി​യു​ള്ള ക​ടു​ത്ത ത​ർ​ക്ക​ത്തി​നൊ​ടു​വ ി​ൽ എ​ൻ.​സി.​പി​യി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ടി.​പി. പീ​താം​ബ​ര​ൻ വി​ഭാ​ഗ​ത്തി​ന്​ മേ​ൽ​​ക്കൈ. ഇ​തോ​ടെ സം​സ ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം പി. ​ചാ​ക്കോ​യെ പി​ന്ത​ള്ളി തോ​മ​സ്​ ചാ​ണ്ടി​യു​ടെ സ​േ​ഹാ​ദ​ര​ൻ തോ​മ​സ ്​ കെ. ​തോ​മ​സി​നാ​യി​ മു​ൻ​തൂ​ക്കം. സം​സ്ഥാ​ന ട്ര​ഷ​റ​ർ മാ​ണി സി. ​കാ​പ്പ​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭ ാ​ഗ​മാ​ണ്​ സ​ലീം ചാ​ക്കോ​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നാ​യി രം​ഗ​ത്തു​ള്ള​ത്. സം​സ്ഥാ​ന നേ​തൃ​യോ​ഗ​ത്തി​ൽ സ​ലീം ചാ​ക്കോ​യു​ടെ പേ​രി​നാ​യി​രു​ന്നു മു​ൻ​തൂ​ക്ക​മെ​ങ്കി​ലും ദേ​ശീ​യ നേ​തൃ​ത്വ​ത്തെ വി​ശ്വാ​സ​ത്തി​െ​ല​ടു​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ന​ട​ത്തി​യ നീ​ക്ക​ത്തെ ത​ള്ളാ​നും കൊ​ള്ളാ​നു​മാ​വാ​ത്ത സ്ഥി​തി​യി​ലാ​ണ്​ എ​തി​ർ​വി​ഭാ​ഗം.

ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ൽ ധാ​ര​ണ​യാ​യ​തി​നെ തു​ട​ർ​ന്ന്​ തോ​മ​സ്​ കെ. ​തോ​മ​സി​നെ അ​നൗ​ദ്യോ​ഗി​ക​മാ​യി ഇ​ക്കാ​ര്യം അ​റി​യി​െ​ച്ച​ന്നാ​ണ്​ സൂ​ച​ന. എ​ന്നാ​ൽ ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി​യോ കു​ട്ട​നാ​ട്​ മ​ണ്ഡ​ലം ക​മ്മി​റ്റി​യോ ചേ​രാ​തെ​യാ​ണ്​ സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​മാ​ണ്​ മ​റു​വി​ഭാ​ഗ​ത്തി​ന്. സം​സ്ഥാ​ന നേ​തൃ​യോ​ഗ​ത്തി​ൽ 20 അം​ഗ​ങ്ങ​ളി​ൽ മാ​ത്യൂ​സ്​ ജോ​ർ​ജ്​, സാ​ബു ​േതാ​മ​സ്, കു​ഞ്ഞി​കൃ​ഷ്​​ണ​ൻ എ​ന്നി​വ​ർ മാ​ത്ര​മാ​ണ്​ തോ​മ​സി​​നെ പി​ന്തു​ണ​ച്ച​ത്.

സ്ഥാ​നാ​ർ​ഥി​​ത്വ​ത്തി​ൽ ധാ​ര​ണ​യു​ണ്ടാ​ക്കാ​ൻ രൂ​പ​വ​ത്​​ക​രി​ച്ച ടി.​പി. പീ​തം​ബ​ര​ൻ, എ.​കെ. ശ​ശീ​ന്ദ്ര​ൻ, മാ​ണി സി. ​കാ​പ്പ​ൻ ഉ​ൾ​പ്പെ​ട്ട സ​മി​തി​യി​ലും സ​ലീം ചാ​ക്കോ​ക്കാ​യി​രു​ന്നു മു​ൻ​തൂ​ക്കം. പ​ക്ഷേ, തോ​മ​സി​നെ പി​ന്തു​ണ​ച്ചു​ള്ള​ തോ​മ​സ്​ ചാ​ണ്ടി​യു​ടെ കു​ടും​ബ​ത്തി​​​െൻറ ക​ത്ത്​ സി.​പി.​എം, എ​ൻ.​സി.​പി നേ​തൃ​ത്വ​ത്തി​ന്​ മു​ന്നി​ലെ​ത്തി​ച്ച്​ ന​ട​ത്തി​യ നീ​ക്ക​മാ​ണ്​ ഇൗ ​മു​ൻ​തൂ​ക്ക​ത്തെ അ​ട്ടി​മ​റി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

എ​ൽ.​ഡി.​എ​ഫ്​ നേ​തൃ​യോ​ഗ ശേ​ഷം പി​ണ​റാ​യി വി​ജ​യ​ൻ, കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ എ​ന്നി​വ​രെ ക​ണ്ട പീ​താം​ബ​ര​നും ശ​ശീ​ന്ദ്ര​നും മാ​ണി സി. ​കാ​പ്പ​നും ല​ഭി​ച്ച മ​റു​പ​ടി എ​ൻ.​സി.​പി തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു. ആ ​കൂ​ടി​ക്കാ​ഴ്​​ച​യി​ൽ തോ​മ​സ്​ ചാ​ണ്ടി​യു​ടെ കു​ടും​ബ​ത്തി​​​െൻറ ക​ത്ത്​ വി​ഷ​യം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഉ​ന്ന​യി​ച്ച​പ്പോ​ൾ അ​ത്​ വേ​റെ കാ​ര്യ​മെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsncpkuttanadmalayalam newsThomas K Thomas
News Summary - kuttanad: ncp thomas k thomas -kerala news
Next Story