Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീ​ട്ട​മ്മ​യെ...

വീ​ട്ട​മ്മ​യെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
വീ​ട്ട​മ്മ​യെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
cancel
camera_alt???????? ?????????

കു​ന്നി​ക്കോ​ട്: സ്ത്രീ​ക​ള്‍ ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ അ​ക്ര​മം ന​ട​ത്തു​ന്ന പ്ര​തി​യെ പി​ടി​കൂ​ടി. വി​ള​ക്കു​ടി പാ​പ്പാ​രം​കോ​ട് മാ​ണി​ക്യം​വി​ള വീ​ട്ടി​ൽ ചി​മ്പു എ​ന്ന  മാ​ർ​ഷ​ൽ കോ​ട്ടേ​ൽ (30) ആ​ണ് പി​ടി​യി​ലാ​യ​ത്.

 

വി​ള​ക്കു​ടി പാ​പ്പാ​രം​കോ​ട്ട്​ ഒ​റ്റ​ക്ക് ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന 52 വ​യ​സ്സു​ള്ള വീ​ട്ട​മ്മ​യെ വീ​ട്ടി​ൽ മ​റ്റാ​രു​മി​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​ശേ​ഷം ആ​ക്ര​മി​ച്ച കേ​സി​ലാ​ണ്​ അ​റ​സ്​​റ്റ്. പ്ര​തി​ക്കെ​തി​രെ സ​മാ​ന സ്വ​ഭാ​വ​മു​ള്ള മ​റ്റൊ​രു കേ​സ് കു​ന്നി​ക്കോ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ഇ​ൻ​സ്പെ​ക്ട​ർ മു​ബാ​റ​ക്കി​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - kunnicode arrest-kerala news
Next Story