Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightഇനി കുഞ്ഞിമോളും...

ഇനി കുഞ്ഞിമോളും കുടുംബവും സ്വസ്​ഥമായി കിടന്നുറങ്ങും

text_fields
bookmark_border
ഇനി കുഞ്ഞിമോളും കുടുംബവും സ്വസ്​ഥമായി കിടന്നുറങ്ങും
cancel

പൊ​ന്നാ​നി: മാ​നം ക​റു​ക്കു​മ്പോ​ൾ ഭീ​തി​യി​ല്ലാ​തെ ഇ​നി കു​ഞ്ഞി​മോ​ളും കു​ടും​ബ​വും സ്വ​സ്​​ഥ​മാ​യി കി​ട​ന്നു​റ​ങ്ങും. ഇ​വ​ർ​ക്ക് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കാ​ൻ സ​ന്തോ​ഷ് പ​ണ്ഡി​റ്റു​ൾ​പ്പെ​ടെ സു​മ​ന​സ്സു​ക​ൾ രം​ഗ​ത്തെ​ത്തി. വ​ർ​ഷ​ങ്ങ​ളാ​യി ചോ​ർ​ന്നൊ​ലി​ക്കു​ന്ന ഓ​ല​മേ​ഞ്ഞ കു​ടി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​രു​ടെ ദു​രി​താ​വ​സ്ഥ 'മാ​ധ്യ​മം' റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്ന്​ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ എ​സ്.​കെ. മു​സ്ത​ഫ സ​ന്തോ​ഷ് പ​ണ്ഡി​റ്റു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും സ​ഹാ​യം എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. വീ​ട് നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ ഓ​ല, മു​ള, ക​വു​ങ്ങ്, കോ​ൺ​ക്രീ​റ്റ് തൂ​ൺ എ​ന്നി​വ സ​ന്തോ​ഷ് പ​ണ്ഡി​റ്റ്, വ്യ​വ​സാ​യി​യാ​യ സി.​കെ. മു​ഹ​മ്മ​ദ് ഹാ​ജി, ബീ​രാ​ൻ​കു​ട്ടി ഗു​രു​ക്ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് എ​ത്തി​ച്ച് ന​ൽ​കി.

മ​ഴ ക​ന​ത്താ​ൽ ഭാ​ര​ത​പ്പു​ഴ നി​റ​ഞ്ഞ് ക​വി​ഞ്ഞ് വീ​ട് മു​ഴു​വ​ൻ വെ​ള്ള​ത്തി​ന​ട​യി​ലാ​വു​ക​യും പാ​തി ത​ള​ർ​ന്ന ഭ​ർ​ത്താ​വി​നെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​യ മ​ക​െ​ള​യും കൊ​ണ്ട് പി​ന്നീ​ട് മാ​സ​ങ്ങ​ളോ​ളം ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ക​ഴി​യേ​ണ്ട ഗ​തി​കേ​ടി​നു​മാ​ണ് ഇ​തോ​ടെ താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സ​മാ​യ​ത്. കു​ഞ്ഞി​മോ​ളു​ടെ കി​ട​പ്പി​ലാ​യ ഭ​ർ​ത്താ​വി​​െൻറ ഫി​സി​യോ തെ​റ​പ്പി ഉ​ൾ​പ്പെ​ടെ സൗ​ജ​ന്യ​മാ​യി ചെ​യ്യാ​ൻ ബീ​രാ​ൻ​കു​ട്ടി ഗു​രു​ക്ക​ളും രം​ഗ​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kunjumol FamilyNew Home
News Summary - Kunjumol and Family to New Home
Next Story