Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരികുവത്​കരിക്കുക...

അരികുവത്​കരിക്കുക എന്നതാണ്​ മുത്തലാഖ്​ ബില്ലി​െൻറ ലക്ഷ്യം -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
അരികുവത്​കരിക്കുക എന്നതാണ്​ മുത്തലാഖ്​ ബില്ലി​െൻറ ലക്ഷ്യം -കുഞ്ഞാലിക്കുട്ടി
cancel

മലപ്പുറം​: സാമൂഹികപരിഷ്​കരണം എന്ന നിലയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച മുത്തലാഖ്​ ബില്ലി​​െൻറ ലക്ഷ്യം ഒരു വിഭാഗത്തെ അരികുവത്​കരിക്കുക എന്നതാണെന്ന്​ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മുജാഹിദ്​ സംസ്ഥാന സമ്മേളനത്തി​​െൻറ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എല്ലാവരുമായി ചർച്ച ചെയ്യുന്നതിന്​ പകരം ഒറ്റപ്പെടുത്തുന്ന സമീപനമാണ്​ കേന്ദ്രം സ്വീകരിക്കുന്നത്​. ദൂരവ്യാപകമായ പ്രത്യാഘാതമാണ്​ ഇതുണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം മുസ്​ലിംകളു​െട സൃഷ്​ടിയാണെന്ന്​ പ്രചരിപ്പിക്കുന്ന കാലത്ത്​ ഞങ്ങളുടെ സംഘടനയല്ല മറ്റേ സംഘടനയാണ്​ തീവ്രവാദികൾ എന്ന്​ പ്രചാരണം നടത്തുന്ന രീതിയിലേക്ക്​ തരം താണുപോകരുതെന്ന്​ ഇ.ടി. മുഹമ്മദ്​ ബഷീർ എം.പി അഭിപ്രായപ്പെട്ടു. 

Show Full Article
TAGS:pk kunhalikkutty mujahid Mujahid Conference kerala news malayalam news 
Next Story