Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഷ്​ട്രപതി പറഞ്ഞത്​...

രാഷ്​ട്രപതി പറഞ്ഞത്​ രാഷ്​ട്രീയ മുതലെടുപ്പിന്​ ഉപയോഗിക്കുന്നു –കുമ്മനം 

text_fields
bookmark_border
Kummanam rajasekharan
cancel

ആ​ല​പ്പു​ഴ: രാ​ഷ്​​ട്ര​പ​തി കേ​ര​ള​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​തി​നോ​ട് യോ​ജി​ക്കു​െ​ന്ന​ന്നും എ​ന്നാ​ൽ, അ​തി​നെ രാ​ഷ്​​ട്രീ​യ മു​ത​ലെ​ടു​പ്പി​ന്​ ഇ​ട​തു​പ​ക്ഷം ഉ​പ​യോ​ഗി​ക്കു​ക​യാ​െ​ണ​ന്നും ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഭ​രി​ക്കു​ന്ന​വ​ർ ഒ​ന്നും മി​ണ്ടു​ന്നി​ല്ല. സ​ർ​ക്കാ​റി​​െൻറ തെ​റ്റാ​യ ന​യ​ങ്ങ​ൾ കാ​ര​ണ​മാ​ണ്​ നേ​ട്ടം ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​ലേ​ഖ​ക​രോ​ട്​ പ​റ​ഞ്ഞു.
ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ 13 ശ​ത​മാ​നം​പോ​ലും ഇ​വി​ടെ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നി​ല്ല. തൊ​ഴി​ൽ കി​ട്ടാ​തെ ചെ​റു​പ്പ​ക്കാ​ർ നാ​ട്​ വി​ടു​ന്നു. 

ആ​രും നി​ക്ഷേ​പം ന​ട​ത്താ​ൻ ത​യാ​റാ​കു​ന്നി​ല്ല. ഈ ​യാ​ഥാ​ർ​ഥ്യ​ങ്ങ​ളും കേ​ര​ള​ത്തി​​െൻറ സാം​സ്​​കാ​രി​ക പാ​ര​മ്പ​ര്യ​വു​മാ​ണ്​ രാ​ഷ്​​ട്ര​പ​തി പ​രാ​മ​ർ​ശി​ച്ച​തെന്നും കു​മ്മ​നം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:presidentkerala newsram nath kovindmalayalam newsKummanam Rakasekharan
News Summary - Kummanam Rakasekharan's remarks on President's speech- Kerala news
Next Story